Kerala
-
വൻ ചന്ദനവേട്ട, കൊച്ചി നഗരത്തിലെ വീട്ടിൽ നിന്ന് 92 കിലോ ചന്ദനത്തടി പിടിച്ചു
കൊച്ചി: കൊച്ചിയിൽ വൻ ചന്ദനവേട്ട. 20 ലക്ഷം രൂപ വില വരുന്ന 92 കിലോ ചന്ദനം കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്തു. ആന്ധ്രയിലേക്ക് കടത്താനായി ഇടുക്കിയിൽ…
Read More » -
പോക്സോ കേസ് : മലപ്പുറത്ത് മുൻ അധ്യാപകൻ റിമാൻഡിൽ
മലപ്പുറം: പോക്സോ കേസില് അറസ്റ്റിലായ മുന് അധ്യാപകന് കെ.വി.ശശികുമാറിനെ റിമാന്ഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയിലാണ് ശശികുമാറിനെ ഹാജരാക്കിയത്. മുത്തങ്ങയിലെ ഹോംസ്റ്റേയില് ഒളിവില് കഴിഞ്ഞിരുന്ന മലപ്പുറം നഗരസഭാ മുൻ…
Read More » -
സിഎം ഡാഷ് ബോർഡിലേക്ക് മാറാൻ ഒരുങ്ങി കേരളം; ആസ്ഥാനം ക്ലിഫ് ഹൗസിൽ
തിരുവനന്തപുരം: സിഎം ഡാഷ് ബോർഡിലേക്ക് മാറാൻ ഒരുങ്ങി കേരളവും. ഗുജറാത്ത് മോഡലിലെ നല്ല വശങ്ങൾ കൂടി ഉൾക്കൊണ്ട് ഡാഷ് ബോര്ഡ് ആസ്ഥാനം ക്ലിഫ് ഹൗസിൽ സജ്ജമാക്കാനാണ് ആദ്യഘട്ട ആലോചന…
Read More » -
കലണ്ടർ നോക്കി വിത്തെറിയാൻ പാലക്കാട്; കാർഷിക കലണ്ടർ തയ്യാറാക്കി ജില്ലാ ഭരണകൂടം
പാലക്കാട്: കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വരൾച്ച തുടങ്ങി നെൽകൃഷിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി പാലക്കാട് ജില്ല. അടുത്ത രണ്ട് വിളകൾക്കുള്ള കാർഷിക കലണ്ടർ തയ്യാറാക്കി. ഇനി…
Read More » -
ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിൽ എൽഡിഎഫ് ഇടപെടുന്നു, പരസ്യപ്രതികരണം വിലക്കി
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ വിണാ ജോർജ് എൽഡിഎഫിൽ…
Read More » -
പെണ്വിലക്കിനെ ന്യായീകരിച്ച് സമസ്ത: സമ്മാനചടങ്ങിൽ വിദ്യാർത്ഥിനിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കൾ
കോഴിക്കോട്:മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നാണ് നേതാക്കളുടെ വിചിത്രന്യായം. പെൺകുട്ടിക്കോകുടുംബത്തിനോ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും…
Read More » -
അല്ഫാമും അമൂസും കഴിച്ചതിനെ തുടര്ന്ന് വയറിളക്കവും ഛര്ദിയും; കല്ലാച്ചിയില് ഹോട്ടല് അടപ്പിച്ചു
നാദാപുരം: അല്ഫാമും അമൂസും കഴിച്ചതിനെ തുടര്ന്ന് വയറിളക്കവും ഛര്ദിയും അനുഭവപ്പെട്ടതിനു പിന്നാലെ സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ഓത്തിയില് പീടികയിലെ സ്പൈസി വില്ലേജ് റസ്റ്റാറന്റ് ആണ്…
Read More » -
ഷഹാനയുടെ മരണം:ഭര്ത്താവ് സജാദ് മയക്കുമരുന്ന് വ്യാപാരിയെന്ന് പോലീസ്
കോഴിക്കോട്:മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി.…
Read More » -
പേരാമ്പ്രയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പേരാമ്പ്ര: പേരാമ്പ്രയില് തെരുവ് നായ അക്രമണം. ഇന്നലെ വൈകീട്ട് നായ്ക്കളുടെ ആക്രമണത്തില് അഞ്ച് പേര്ക്ക് പരിക്കേറ്റു. ചിരുതകുന്നില് വാസു, ഒലീവ് സ്ക്കൂളിന് സമീപം കോരന് കണ്ടി ശൈത്യ,…
Read More » -
പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ഡബിൾ ഡോസ് വൈറ്റമിൻ നൽകി: കുട്ടി ആശുപത്രിയിൽ
തിരുവനന്തപുരം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി. കുളത്തൂർ പിഎച്ച്സിയിൽ നാല് വയസുകാരന് ആശ വർക്കർ ഡബിൾ ഡോസ് നൽകിയത്. നാല്…
Read More »