Kerala
-
മാണ്ഡ്യയില് റെയില്വേ ട്രാക്കിനടുത്ത് യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം;ദുരൂഹത ആരോപിച്ച് കുടുംബം,പരാതി
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന്റെ മരണത്തില് ദുരൂഹത ആരോപിച്ച് കുടുംബം. കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള് പൊലീസില് പരാതി നല്കി. കര്ണാടകത്തിലെ മാണ്ഡ്യയിലെ റെയില്വേ ട്രാക്കിനടുത്താണ് കൂരാച്ചുണ്ട്…
Read More » -
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില് ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ…
Read More » -
കോഴിക്കോട് തീവണ്ടി തട്ടി പുഴയില് വീണ് വിദ്യാര്ത്ഥിനി മരിച്ചു
കോഴിക്കോട്: ഫറോക്ക് റെയിൽ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥിനി കരുവൻ തുരുത്തി സ്വദേശി നഫയാണ്…
Read More » -
കാലാവസ്ഥ തുണച്ചില്ല; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30…
Read More » -
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം പൊതുജനങ്ങള്ക്കായി സ്ഥാപിച്ച വാട്ടര് അതോറിറ്റിയുടെ ടാപ്പ് നീക്കം ചെയ്തു
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം പൊതുജനങ്ങള്ക്കായി സ്ഥാപിച്ച വാട്ടര് അതോറിറ്റിയുടെ ടാപ്പ് നീക്കം ചെയ്തു. താമരശ്ശേരി ടൗണില് പൊതുജനങ്ങള്ക്ക് വെള്ളം ലഭിക്കാനുള്ള ഏക ടാപ്പാണ് ഒഴിവാക്കിയത്.…
Read More » -
കോഴിക്കോട് പന്തീരാങ്കാവില് കിണര് ഇടിഞ്ഞ് വീണ് ഒരാള് മരിച്ചു
കോഴിക്കോട്: പന്തീരങ്കാവ് പുത്തൂര്മഠത്ത് കിണര് ഇടിഞ്ഞ് വീണ് ഒരാള് മരിച്ചു. ബീഹാര് സ്വദേശി സുഭാഷ് കുമാര്(22) ആണ് മരിച്ചത്. മുണ്ടൂപാലത്ത് നിര്മ്മാണം നടക്കുന്ന കിണറിന്റെ വശം കെട്ടുന്നതിനിടെയാണ്…
Read More » -
100 ദിന പരിപാടിയിൽ ഒരുങ്ങിയത് 20808 വീട്: താക്കോൽ ദാനം 17 ന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വര്ഷത്തിൽ നൂറ് ദിന കര്മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി…
Read More » -
കാലടിയിൽ വൻ കവർച്ച; വീട്ടുകാർ ഉറങ്ങുമ്പോൾ 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു
എറണാകുളം: കാലടിക്കടുത്ത് രാത്രിയിൽ വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ 30 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷ്ടിച്ചു. മേക്കാലടിയിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മുറികളിലെ…
Read More » -
‘കേരള പ്രവാസി അസോസിയേഷൻ’: കേരളത്തിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി
തിരുവനന്തപുരം: കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി കൂടി. കേരള പ്രവാസി അസോയിഷന്റെ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. അവസരവാദ രാഷ്ട്രീയത്തിന് ബദലാണ് പുതിയ രാഷ്ട്രീയ…
Read More » -
കാലവർഷം വരുന്നു, എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ മഴ സജീവമാകുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ…
Read More »