Kerala
-
ഷെറിൻ സെലിൻ മാത്യുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഷെറിൻ സെലിൻ മാത്യുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മറ്റ് മുറിപ്പാടുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.…
Read More » -
താമരശ്ശേരി ചുരത്തില് ടാങ്കര് ലോറി മറിഞ്ഞു; ഗതാഗത കുരുക്ക്
താമരശ്ശേരി: താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്. ചുരത്തിൽ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി…
Read More » -
കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില
തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിയുടെ വില വർധിച്ചു. ഒരു മാസത്തിനിടെ ഇരട്ടി തുകയാണ് തക്കാളിക്ക് വർധിച്ചത്. കഴിഞ്ഞ മാസം വരെ ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നു വില.…
Read More » -
ആറാട്ടുപുഴയിൽ അതിശക്തമായ കടൽക്ഷോഭം: വലിയഴീക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വെള്ളം കയറി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിൽ ശക്തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ…
Read More » -
അമ്പായത്തോടിന് സമീപം മിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്ക്ക് പരുക്ക്
താമരശ്ശേരി: അമ്പായത്തോടിന് സമീപം മിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്ക്ക് പരുക്ക്. ബൈക്ക് യാത്രികരായ ഈങ്ങാപ്പുഴ പയോണ സ്വദേശി അക്ഷയ്, മയിലള്ളാംപാറ എടുത്തുവെച്ച കല്ല് സ്വദേശി…
Read More » -
ഹോട്ടല് ജോലിക്കിടെ കഞ്ചാവ് വില്പ്പനയും; നാദാപുരത്ത് ബംഗാള് സ്വദേശി അറസ്റ്റില്
നാദാപുരം: ഹോട്ടല് ജോലിക്കിടെ കഞ്ചാവ് വില്പ്പന നടത്തിയ അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാള് മിഡ്നാപുര് സ്വദേശി മിര് സിറാജുദ്ദീനെ(32) ആണ് പിടികൂടിയത്. നാദാപുരം എസ്ഐ പ്രശാന്തിന്റെ…
Read More » -
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ കോച്ചുകൾ വേർപെട്ടു
തൃശ്ശൂർ: എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു.തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം.ട്രയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്ദപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു…
Read More » -
സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം; കാലവര്ഷക്കാലത്തെ ദുരന്തങ്ങള് ഒഴിവാക്കുന്നതിന് നിര്ദ്ദേശങ്ങളുമായി മുൂഖ്യമന്ത്രി.ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്, മേധാവികള്, സേനാ പ്രതിനിധികള്,…
Read More » -
കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ്: സ്പോട്സ് മീറ്റ് സമാപിച്ചു
കോഴിക്കോട്: ജില്ലയിലെ പത്ര ദൃശ്യ ശ്രവ്യ മാധ്യമ രംഗത്തെ ജീവനക്കാരുടേയും പരസ്യ ഏജൻസികളുടേയും കൂട്ടായ്മയായ കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ്, അംഗങ്ങൾക്കായി മെയ് 11 മുതൽ 15 വരെ…
Read More » -
കൂളിമാട് പാലത്തില് പിഡബ്ല്യുഡി വിജിലന്സ് പരിശോധന; റിപ്പോര്ട്ട് സര്ക്കാരിന് കൈമാറും
കോഴിക്കോട്: നിര്മാണത്തിനിടെ തകര്ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തില് വിജിലന്സ് പരിശോധന. വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് പാലത്തില് പരിശോധന നടത്തുന്നതെന്ന് വിജിലന്സ് ഉദ്യോഗസ്ഥര് പറഞ്ഞു. റിപ്പോര്ട്ട് ഉടന് സര്ക്കാരിന് കൈമാറും.…
Read More »