Kerala
-
പിസി ജോർജിന്റെ അറസ്റ്റ് ഉടനില്ല : പൊലീസ്
വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ്. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും…
Read More » -
പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും
കോഴിക്കോട്: പരശുറാം എക്സ്പ്രസ് നാളെ മുതൽ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ. ചിങ്ങവനം-ഏറ്റുമാനൂർ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന്…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പരക്കേ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. യെല്ലോ…
Read More » -
പി സി ജോര്ജിന് തിരിച്ചടി; വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയിലേക്ക്
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്ജിന്റെ മുന്കൂര്ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില് പി സി ജോര്ജ് ഹര്ജി നല്കും.…
Read More » -
അമിത അളവില് ഗുളിക ഉള്ളില് ചെന്ന് യുവതി മരിച്ചു
കോഴിക്കോട്.രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോയ യുവതി അമിതമായി ഗുളിക ഉള്ളിൽ ചെന്ന് മരിച്ചു. ബാലുശ്ശേരി സ്വദേശി അശ്വതിയാണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…
Read More » -
സ്ത്രീയുടെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന സംശയത്തിൽ കല്ലാച്ചി മാർക്കറ്റ് അടപ്പിച്ചു
കോഴിക്കോട്: കാലു കുത്താൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞ കല്ലാച്ചി മത്സ്യ മാർക്കറ്റിൽ നിന്നു ചെമ്മീൻ വാങ്ങി കറി വച്ചു കഴിച്ച വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ…
Read More » -
മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധന; സ്വർണവില കുതിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു…
Read More » -
വനത്തിൽ കാണാതായ വാച്ചൻ രാജനായി തണ്ടർബോൾട്ടിന്റെ സ്പെഷ്യൽ ഡ്രൈവ് ; സൈലന്റ്വാലി കാടുകളിൽ പരിശോധന തുടരുന്നു
പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താൻ പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. സൈലന്റ്വാലി കാടുകളിൽ ആണ് രാജനായി പ്രത്യേക തെരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. കാട്ടുവഴികൾ ഒഴിവാക്കിയാണ്…
Read More » -
‘ദിലീപിന് ജാമ്യം കിട്ടാന് ഇടപെട്ടിട്ടില്ല’; അന്വേഷണസംഘത്തിന് മുന്നില് ഹാജരായി നെയ്യാറ്റിന്കര ബിഷപ്പ്
കോട്ടയം: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില് അന്വേഷണസംഘം നെയ്യാറ്റിന്കര ബിഷപ്പ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല് ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്കി. കോട്ടയത്ത് അന്വേഷസംഘത്തിന്…
Read More » -
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും; മന്ത്രി മന്ദിരങ്ങളിലേക്ക് ബിഎംഎസിന്റെ പട്ടിണി മാർച്ച്
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ്…
Read More »