Kerala
-
സി മോയിൻകുട്ടി ഇൻഫർമേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ഗവ. താലൂക് ഹോസ്പിറ്റലിന് വേണ്ടി മുൻ എം എൽ എ സി.മോയിൻ കുട്ടിയുടെ കുടുംബം നിർമിച്ചു നൽകിയ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ…
Read More » -
കാര്യവട്ടത്ത് ക്രിക്കറ്റ് വിരുന്ന്; ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും
ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും. ടി-20 ലോകകപ്പിനു മുന്നോടി ആയി നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ഒരു മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. സെപ്തംബർ…
Read More » -
കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി…
Read More » -
വഴിയാധാരമായി ട്രെയിൻയാത്രക്കാർ; കോഴിക്കോട്ടു നിന്നുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി
കോഴിക്കോട്: ജനപ്രിയ ട്രെയിനുകളായ പരശുറാമും ജനശതാബ്ദിയും താൽക്കാലികമായി റദ്ദാക്കുകയും പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാതിരിക്കുകയും ചെയ്തതോടെ കോഴിക്കോട്ടു നിന്നുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. എറണാകുളത്തേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യാൻ…
Read More » -
ഒരു മണിക്കൂർ; പെരുമഴയിൽ നഗരം കടലായി, മാലിന്യക്കൂമ്പാരം റോഡിലേക്ക് ഒഴുകിയെത്തി
കോഴിക്കോട്: ഇന്നലെ രാവിലെ പെയ്ത പെരുമഴയിൽ നഗരം കടലായി. തുടർച്ചയായി മൂന്നാംദിവസവും മഴ കനത്തുപെയ്തതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായത്.സ്റ്റേഡിയം ജംക്ഷൻ മുതൽ മാവൂർ റോഡ് ജംക്ഷൻ…
Read More » -
ദേശീയപാതയിൽ തണൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവായി
കൊയിലാണ്ടി: ദേശീയപാതയിൽ തണൽമരങ്ങൾ കടപുഴകി വീഴുന്നത് പതിവായി. ദേശീയപാത 6 മീറ്ററിലായി വീതികൂട്ടുന്നതിന്റെ ഭാഗമായി ഇരുവശത്തുമുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റുന്നുണ്ട്. കൊയിലാണ്ടി മേഖലയിൽ വലിയമരങ്ങൾ പൂർണമായും…
Read More » -
തിരുവനന്തപുരത്ത് കാട്ടുപന്നിക്കായി കെട്ടി വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല. വിതുര മേമല…
Read More » -
നെല്ലിയാമ്പതിയിൽ കാട്ടാന റോഡിലിറങ്ങി; ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട്: നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റിന് സമീപം റോഡിലിറങ്ങിയ കാട്ടാന വഴിമുടക്കി. റോഡിലൂടെ ഇറങ്ങി നടന്ന ആന ഏറെനേരം പ്രദേശത്ത് ഭീതി പരത്തി. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് അൽപസമയം…
Read More » -
യുവതി ഭര്തൃവീട്ടില് തൂങ്ങി മരിച്ചനിലയില്; ദുരൂഹതയെന്ന് പരാതി, അന്വേഷണം ക്രൈംബ്രാഞ്ചിന്
വടകര : അഴിയൂര് സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തില് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഭര്തൃവീട്ടില് റിസ്വാനയെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ്…
Read More » -
അഭിമാന നേട്ടം: സര്ക്കാര് മേഖലയിലെ രണ്ടാമത്തെ കരള്മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയം
കോട്ടയം: സര്ക്കാര് മേഖലയിലെ രണ്ടാമത്തെ കരള്മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. കരള്മാറ്റിവയ്ക്കല് ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലുള്ള രണ്ദീപിനെ…
Read More »