Kerala
-
കേരളത്തിൽ ഇത്തവണ കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം;കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ…
Read More » -
ജാനകി ടീച്ചർ കൊലക്കേസ് : രണ്ട് പ്രതികൾക്ക് ജീവപര്യന്തം+17 വർഷം തടവ്, പിഴ; ശിക്ഷ വിധിച്ച് കോടതി
കാസർകോട്: കാസർകോട് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച്…
Read More » -
വ്യാജ വീഡിയോ കേസ്; ‘പ്രതി ലീഗുകാരനെന്ന് തെളിയിക്ക്’, വെല്ലുവിളിക്കുന്നെന്ന് പിഎംഎ സലാം
മലപ്പുറം: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ്…
Read More » -
കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു; ചാടിയത് കുളിമുറിയുടെ ഭിത്തിതുരന്ന്
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്…
Read More » -
പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു
കൊയിലാണ്ടി: പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു. മുണ്ടോത്ത് ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ(13) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച…
Read More » -
ഹണിട്രാപ്പ് മാതൃകയിൽ കവർച്ച; രണ്ടുപേർ പിടിയിൽ
കോഴിക്കോട് : ഹണിട്രാപ്പ് മാതൃകയിൽ കവർച്ച നടത്തി പണവും മൊബൈൽഫോണും കവർന്ന രണ്ടുപേർ ടൗൺ പോലീസിന്റെ പിടിയിൽ. അരീക്കാട് പുഴക്കൽവീട്ടിൽ പി. അനീഷ (24), നല്ലളം ഹസ്സൻഭായ് വില്ലയിൽ…
Read More » -
താമരശ്ശേരിയിൽ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
താമരശ്ശേരി :നീണ്ടവർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജയപ്രകാശൻ മാസ്റ്റർക്കും ഹെഡ്മാസ്റ്റർ ആയി ചെമ്പ് കടവ് സ്കൂളിലേക്ക് മാറിപ്പോവുന്ന സുരേഷ്തോമസ് മാസ്റ്റർക്കും ജി എം യു…
Read More » -
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ്…
Read More » -
ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാടി സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 38280 രൂപയ്ക്കാണ് ഇന്നലെ…
Read More » -
സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ഇന്ന് കൂട്ട വിരമിക്കല്‍.871 പേര് പടിയിറങ്ങുന്നു
തിരുവനന്തപുരം;കെഎസ്ഇബിക്ക് ഇന്ന് ചരിത്ര പ്രധാന്യമുള്ള ദിവസമാണ്. ഡയറക്ടര്‍ തലത്തില്‍ നിന്നും ഏറ്റവും താഴെ തലത്തില്‍ നിന്നുമുള്‍പ്പെട 871 പേരാണ് ഇന്ന് സര്‍വ്വീസ് അവസാനിപ്പിച്ച് പടിയിറങ്ങുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ…
Read More »