Kerala
-
ശുചിമുറിയുടെ ചുമർ സ്പൂൺകൊണ്ടു തുരന്നു റിമാൻഡ് പ്രതി; 3 മാസത്തിനുള്ളിൽ മതിൽ ചാടി രക്ഷപെട്ടത് 5 പേർ
കോഴിക്കോട് : ചികിത്സയ്ക്ക് എത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെടുന്നതിനിടയിൽ ബൈക്ക് അപകടത്തിൽ മരിച്ചതോടെ കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയരുന്നു. കഴിഞ്ഞ 3…
Read More » -
2 കുട്ടികൾ പുഴയിൽ ഒഴുക്കിൽപെട്ടു; ഒരു കുട്ടി മരിച്ചു
നാദാപുരം: ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു. ഒരു കുട്ടിയെ നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു…
Read More » -
പോലീസ് കുടുംബത്തിലെ കാരണവര്‍ കാക്കി അഴിച്ചു; സഹോദരങ്ങള്‍ കാക്കിയണിഞ്ഞ് സേവനം തുടരും
താമരശ്ശേരി: പോലീസ് കുടുംബത്തിലെ കാരണവര്‍ 34 വര്‍ഷത്തെ സേവനത്തിന് ശേഷം കാക്കി അഴിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ പൂളക്കല്‍ പരേതരായ ഖാദറിന്റെയും ആയിശുമ്മയുടേയും മക്കളായ അബ്ദുസ്സലീം, അസ്സൈന്‍, അബ്ദുല്‍…
Read More » -
ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം കവർന്ന സംഭവം; പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ. ആര് ഫാഷന്‍ ജ്വല്ലറിയില്‍നിന്നു രണ്ടു പവനോളം…
Read More » -
‘കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം’; നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. ബസുകൾ കാതടപ്പിച്ച് ഹോൺ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഹൈാക്കോടതി തടഞ്ഞു. ഓട്ടോ റിക്ഷകൾക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ…
Read More » -
പിണറായി സര്‍ക്കാര്‍ 2.0; കനകക്കുന്നിലെ എന്റെ കേരളം മെഗാപ്രദർശന വിപണനമേള നാളെ അവസാനിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന വിപണനമേള നാളെ (ജൂൺ 2 ) അവസാനിക്കും. മെയ് 27നാണ്…
Read More » -
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ യു ഡി എഫ് ധര്‍ണ നടത്തി
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക, കിടത്തി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരോടുള്ള വിവേചനം…
Read More » -
വിദ്യാവാഹന്‍ പദ്ധതി; കുട്ടികളെ കുത്തിനിറച്ചുള്ള യാത്രക്കെതിരെ സംസ്ഥാന വ്യാപക കര്‍ശന പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും സജീവമായ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നപടികളുമായി മോട്ടാര്‍ വാഹന വകുപ്പ് രംഗത്ത് . ഇതിനായി വിദ്യാ വാഹൻ പദ്ധതി പ്രഖ്യാപിച്ചു.ഒരാഴ്ചത്തേക്ക് മോട്ടോർ…
Read More » -
ജഡ്ജി പിന്മാറണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു
കൊച്ചി;നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്റെ ഹ൪ജി ജസ്റ്റിസ് കൌസ൪ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തുടക്കം മുതലേ കേസ് പരിഗണിക്കുന്ന…
Read More » -
ബലാത്സംഗക്കേസ്; വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി, വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണർ
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ്…
Read More »