Kerala
-
‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്.…
Read More » -
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടി നൽകിയ ബലാത്സംഗ പരാതിയിൽ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ…
Read More » -
ജൂണിൽ ആദ്യം ഇടിഞ്ഞ് പിന്നെ ഉയർന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ…
Read More » -
‘പട്ടിണിക്കിട്ടു, ചിലപ്പോള്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ്’; പീഡനം വ്യക്തമാക്കുന്ന ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍
കോഴിക്കോട്: പറമ്പില്‍ ബസാറില്‍ മരിച്ച മോഡല്‍ ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍…
Read More » -
മലപ്പുറത്ത് പിന്നാക്ക – ആദിവാസി മേഖലയിലെ നാല് ബദൽ സ്കൂളുകളിൽ കുട്ടികൾ പട്ടിണിയിൽ!
മലപ്പുറം: മലപ്പുറത്തെ പിന്നാക്ക -ആദിവാസി മേഖലയിൽ പൂട്ടരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരം പ്രവർത്തിക്കുന്ന നാല് ബദൽ സ്കൂളുകളിൽ കുട്ടികൾ പട്ടിണി കിടക്കുകയാണ്. ഈ സ്കൂളുകൾ പ്രവർത്തിക്കണമെന്ന ഹൈക്കോടതി നിർദേശം…
Read More » -
നാദാപുരം ഉമ്മത്തൂർ പുഴയിൽ കാണാതായ കുട്ടിക്കായി നാവികസേനയുടെ തെരച്ചില്‍
നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ കാണാതായ 13 വയസ്സുകാരനായി നാവികസേന തെരച്ചില്‍ നടത്തുന്നു. കൊച്ചി നാവിക അക്കാദമിയില്‍ നിന്നുള്ള പ്രത്രേക പരിശീലനം നേടിയ നേവി സംഘമാണ് തെരച്ചില്‍ നടത്തുന്നത്. പുഴയില്‍…
Read More » -
മെട്രോ മുട്ടം യാർഡിലെ ‘ഭീഷണി സന്ദേശം’: യുഎപിഎ ചുമത്തില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ
കൊച്ചി: മെട്രോ മുട്ട൦ യാ൪ഡിലെ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വിധ്വംസക…
Read More » -
വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു, കുട്ടി മെഡിക്കൽ കോളേജിൽ
തൃശ്ശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ്…
Read More » -
വിദ്വേഷ പ്രസംഗം; പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച…
Read More » -
ജില്ലാ സംഗമ യാത്രയുമായി മുസ്ലിം ലീഗ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കും.
കാസര്‍കോട്; മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും.കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചക്ക് ശേഷമാണ്…
Read More »