Kerala
-
കുതിരവട്ടംസുരക്ഷാ വീഴ്ച: സൂപ്രണ്ടിനെ ബലിയാടാക്കുന്നു, ഒപി ബഹിഷ്ക്കരിച്ച് സമരത്തിന് കെജിഎംഒഎ
കോഴിക്കോട് : സുരക്ഷാ പിഴവാരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട്…
Read More » -
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ.
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. അപേക്ഷ…
Read More » -
തിരുവനന്തപുരത്ത് മയക്കുമരുന്ന് വേട്ട; മാലി മയക്കുമരുന്ന് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി
തിരുവനന്തപുരം: പേരൂർക്കട ദർശൻ നഗറിലെ വീട്ടിൽ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടി. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി സിമി സക്കീറിന്റെ വീട്ടിൽ നിന്നാണ്…
Read More » -
‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; പരിഷ്കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി; ഗതാഗതമന്ത്രി
വീണ്ടും പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. പരിഷ്കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കാര നടപടിയുടെ ഭാഗമായാണ്. പരിഷ്കാര നിർദേശങ്ങൾ…
Read More » -
കക്കയം ഡാം റോഡിൽ മണ്ണിടിച്ചിൽ
കൂരാച്ചുണ്ട് : കക്കയം ഡാം റോഡിൽ ഏഴാം കിലോമീറ്ററിൽ കാട്ടിവളവിനടുത്തു ശക്തമായ മഴയിൽ മണ്ണിടിച്ചിൽ സംഭവിച്ചു. കല്ലും,മണ്ണും റോഡിലേക്ക് വീണതിനാൽ വാഹന ഗതാഗതം പ്രശ്നമാകുന്നുണ്ട്. ഒട്ടേറെ വിനോദ…
Read More » -
ഉമ്മത്തൂര്‍ പുഴയില്‍ കാണാതായ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി
നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 13 വയസ്സുകാരന്റെ മൃത്ദേഹം കണ്ടെത്തി. മുടുവന്തേരിയിലെ താഴെ കണ്ടത്തില്‍ അലിയുടെ മകന് മിസ്ഹബിന്റെ മൃതദേഹമാണ് മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍…
Read More » -
കെഎസ്ഇബി ഡയറക്ടർ ബോർഡിൽ അഴിച്ചുപണി; വിരമിച്ച് ചീഫ് എഞ്ചിനീയർമാരെ ഡയറക്ടർമാരായി നിയമിച്ചു
തിരുവനന്തപുരം: ഡോ. എസ്.ആര്.ആനന്ദ്, സി.സുരേഷ് കുമാര്‍ എന്നിവരെ കെഎസ്ഇബിയിൽ ഡയറക്ടര്‍മാരായി നിയമിച്ചു. ചീഫ് എഞ്ചിനീയര്‍മാരായി വിരമിച്ചവരാണ് ഇരുവരും. ട്രാന്സ്മിഷന്, സിസ്റ്റം ഓപ്പറേഷന്, പ്ലാനിംങ് ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ ചുമതലയാണ്…
Read More » -
ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ: ചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അപ്പുക്കുട്ടൻ അറസ്റ്റിൽ. കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടർന്ന്…
Read More » -
സുരക്ഷാ വീഴ്ച, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന് സസ്പെൻഷൻ, നടപടി ആരോഗ്യമന്ത്രിയിടപെട്ട്
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി. രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ…
Read More » -
അക്കൗണ്ടിലെ പണം ദുരിതാശ്വാസത്തിന് സമാഹരിച്ചത്; ഇഡി രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകമെന്നും പോപുലർ ഫ്രണ്ട്
കോഴിക്കോട്: രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങൾ നേരിടാൻ പോപുലർ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉൾപ്പെട്ട തുകയാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായതെന്ന് പോപുലർ ഫ്രണ്ട്.…
Read More »