Kerala
-
കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസിനടിയിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
ചേർപ്പ് : കാട്ടുപൂച്ച വട്ടംചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ…
Read More » -
ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ബിന്ദു മേനോനെ നേരിട്ട് വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി
തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക…
Read More » -
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; പൂജാരി അറസ്റ്റിൽ
കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് ക്രൂരത; കടയിലെ ജീവനക്കാരെ യുവാക്കൾ തല്ലിച്ചതച്ചു
കൊച്ചി: വൈറ്റില-തമ്മനം റോഡിലെ ഒരു കൂൾബാറിൽ സിഗരറ്റ് നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം ജീവനക്കാർക്കെതിരെയുള്ള ക്രൂരമായ മർദനത്തിൽ കലാശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഈ സംഭവത്തിൽ കടയിലെ…
Read More » -
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുക…
Read More » -
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത
തിരുവനന്തപുരം: : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…
Read More » -
താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ അന്തരിച്ചു
താമരശ്ശേരി : ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ (85) അന്തരിച്ചു. സംസ്കാരം :നാളെ (11-03-2026-ബുധൻ) രാവിലെ…
Read More » -
കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ 22…
Read More » -
കിരീടത്തിളക്കത്തിൽ സഞ്ജു തിരുവനന്തപുരത്ത്; ഫൈനലിലെ ഹീറോയ്ക്ക് ഉജ്ജ്വല സ്വീകരണം
തിരുവനന്തപുരം : ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസൺ ജന്മനാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി.…
Read More » -
റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച
കോഴിക്കോട് : വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ…
Read More »