Kerala
-
കൊവിഡ് പടരുന്നു, ലക്ഷണമുള്ളവർ പരിശോധിക്കണം; ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍…
Read More » -
കൊച്ചി മെട്രോ എസ്എന്‍ ജംഗ്ഷന്‍വരെ, അവസാന ഘട്ട സുരക്ഷാ പരിശോധന തുടങ്ങി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി നീട്ടുന്നതിന്റെ ഭാഗമായി അവസാന ഘട്ട സുരക്ഷാ പരിശോധന തുടങ്ങി. പേട്ടയിൽ നിന്ന് എസ് എൻ ജംഗ്ഷൻ വരെയുള്ള…
Read More » -
ജലീലിന്റെ പരാതി : ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി.ജലീല്‍ നല്കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ്…
Read More » -
കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം, പുതിയ സമയക്രമം അറിയാം
തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. മൺസൂൺ കാല സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം നിസാമുദ്ധീൻ…
Read More » -
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി
കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട്…
Read More » -
സംസ്ഥാനത്ത് വ്യാപക പ്രതിഷേധം : യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കോഴിക്കോട്…
Read More » -
തിരുവനന്തപുരത്ത് ചെള്ള് പനി: പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക്…
Read More » -
ആറ് പോക്സോ കേസുകളിലും ജാമ്യം, അധ്യാപകൻ കെ.വി.ശശികുമാർ ജയിൽ മോചിതൻ
മലപ്പുറം: പോക്സോ കേസിൽ ജാമ്യം ലഭിച്ച മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാർ ജയിൽ മോചിതനായി. പൂർവ വിദ്യാർഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടു പോക്സോ…
Read More » -
കുടിവെള്ളമായി കലക്കവെള്ളം വിതരണം ചെയ്യുന്നുവെന്ന് ആരോപണം; തൃശ്ശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഉപരോധം
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിൽ യുഡിഎഫ് കൗൺസിലർമാരുടെ ഉപരോധ സമരം. കുടിവെള്ളമായി വിതരണം ചെയ്യുന്നത് കലക്കവെള്ളമാണെന്നാണ് ആരോപിച്ചാണ് പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ച കൗൺസിലർമാർ ആളുകൾ…
Read More » -
കോഴിക്കോട്–പാലക്കാട് ഹരിത ദേശീയപാത; അതിർത്തി നിർണയം തുടങ്ങി
കോഴിക്കോട്∙ കോഴിക്കോട്–പാലക്കാട് ഹരിത ദേശീയപാതയ്ക്കായി വിജ്ഞാപനമിറങ്ങിയ ജില്ലയിലെ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമികളിൽ അതിർത്തി നിർണയം തുടങ്ങി. പെരുമണ്ണ പരിധിയിലെ ഭൂമിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി അതിരിടൽ നടക്കുന്നത്.…
Read More »