Kerala
-
വമ്പൻ ഇടിവിന് ശേഷം ഉയർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ…
Read More » -
തിക്കോടി കൊലവിളി മുദ്രാവാക്യം : കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
കോഴിക്കോട്: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജീവൻ മാസ്റ്ററുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ്…
Read More » -
കായംകുളത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി
കായംകുളം: കായംകുളത്ത് നിന്നും ഇന്നലെ കാണാതായ രണ്ട് വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി. ഇരുവരേയും എറണാകുളം എളമക്കര പൊലീസ സ്റ്റേഷനിൽ എത്തിച്ചതായി കായംകുളം പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട്…
Read More » -
99.5 ശതമാനം വിജയം സ്ഥാനമുയർത്തി കോഴിക്കോട്
കോഴിക്കോട് : വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാനതലത്തിൽ സ്ഥാനമുയർത്തി കോഴിക്കോടിന്റെ അഭിമാനം കാത്ത് എസ്.എസ്.എൽ.സി. വിദ്യാർഥികൾ. ആറാംസ്ഥാനത്തിൽനിന്ന് അഞ്ചാംസ്ഥാനത്തേക്കെത്തി ഇക്കുറി ജില്ല. 99.5 ആണ് വിജയശതമാനം. കഴിഞ്ഞവർഷം അത്…
Read More » -
സിപിഎം കൊലവിളി മുദ്രാവാക്യം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. സംസ്ഥാന ജനറൽ…
Read More » -
‘സംസ്ഥാന പൊലീസിൽ വിശ്വാസമില്ല, കേന്ദ്ര പൊലീസിന്റെ സുരക്ഷ വേണം’; സ്വപ്നയുടെ അപേക്ഷ കോടതിയുടെ പരിഗണനയില്‍
കൊച്ചി: സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ…
Read More » -
വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്, പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ…
Read More » -
ബഫർ സോൺ ഉത്തരവ്: വയനാട്ടിലും മലപ്പുറത്തെ വനാതിർത്തി മേഖലയിലും ഇന്ന് യുഡിഎഫ് ഹർത്താൽ
വയനാട്: സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ…
Read More » -
കാലവർഷം; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,…
Read More » -
വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ഡെങ്കിയെന്ന് സംശയം
സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍…
Read More »