Kerala
-
മലപ്പുറത്ത് കഞ്ചാവ് മൊത്തവിൽപന: താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിലായി
മലപ്പുറം: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപന നടത്തുന്ന രണ്ട് പേർ മലപ്പുറം പൊലീസിന്റെ പിടിയിൽ. താമരശ്ശേരി സ്വദേശി അടിമറിക്കൽ വീട്ടിൽ സൈനുൽ ആബിദ് (37), കൊപ്പം സ്വദേശി…
Read More » -
രോഗി മരിച്ച സംഭവം: കർശന നടപടിയുണ്ടാകും, ജീവൻ വിലപ്പെട്ടത്, സസ്പെൻഷൻ ശിക്ഷയല്ലെന്നും മന്ത്രി
തിരുവനന്തപുരം: വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ചോദ്യം. കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട്…
Read More » -
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890…
Read More » -
ചെമ്പനോടയിൽ കാട്ടാന കൃഷി നശിപ്പിച്ചു
ചക്കിട്ടപാറ : പഞ്ചായത്തിൽ ചെമ്പനോടയിലെ ആലമ്പാറ കാട്ടിക്കുളം മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. കുന്നക്കാട്ട് ആൽബിന്റെ പാട്ടഭൂമിയിൽ കൃഷി ചെയ്ത വാഴകളാണ് തകർത്തത്. കഴിഞ്ഞ…
Read More » -
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്: തട്ടിപ്പ് നടന്നത് ഓഫീസ് പ്രവര്‍ത്തനസമയം കഴിഞ്ഞ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകൾ നടന്നത് ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞ്. രാത്രി ഏറെ വൈകിയും പുലർച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകിയത്. അനധികൃതമായി കെട്ടിടാനുമതി നൽകിയതിന്റെ…
Read More » -
അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ചയാളുടെ പോസ്റ്റ്മോർട്ടം ഇന്ന്, സർക്കാർ നടപടിയിൽ പ്രക്ഷോഭത്തിന് കെജിഎംസിടിഎ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന്…
Read More » -
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകൾ എറിഞ്ഞെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.…
Read More » -
കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ യൂത്ത് ലീഗ് ധർണ ഇന്ന്
കോഴിക്കോട്: കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ഇന്ന് ധർണ നടത്തും. ഇന്ത്യയെ അപമാനിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ എന്ന മുദ്രാവാക്യമുയർത്തി മൂന്ന് മേഖലകളിലായിട്ടാണ് ധർണ…
Read More » -
‘മൂന്നര ലക്ഷം രൂപയ്ക്കാണ് വിറ്റത്’; കുവൈറ്റ് മനുഷ്യക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരകൾ
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരകൾ. മൂന്നരലക്ഷം രൂപക്കാണ് കേരളത്തിലെ ഏജന്റ് തങ്ങളെ അറബി കുടുംബത്തിന് വിറ്റതെന്ന് തൃക്കാക്കര സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രശ്നമുണ്ടാക്കിയാൽ…
Read More » -
അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം; മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022; ആഗസ്റ്റ് 12,13,14 തീയതികളിൽ തുഷാരഗിരിയില്‍
കോഴിക്കോട്: സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തിൽ ഈ മേഖലയുടെ സാധ്യതകളെ പരമാവധി…
Read More »