Kerala
-
ബഫര്‍ സോണ്‍; ‘കേരളത്തെ ദോഷകരമായി ബാധിക്കും’; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് കേന്ദ്ര വനം പരിസ്ഥിതി…
Read More » -
പൈപ്പിലൂടെ പാചകവാതകം അടുക്കളയിലേക്ക്: തിരുവനന്തപുരം സിറ്റി ഗ്യാസ് പദ്ധതി സെപ്തംബറിൽ തുടങ്ങും
തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി സെപ്റ്റംബറിൽ തുടങ്ങും. വെട്ടുകാട്, ശംഖുംമുഖം, കൊച്ചുവേളി എന്നിവിടങ്ങളിലെ 2,500 വീടുകളിൽ ആദ്യഘട്ടത്തിൽ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.…
Read More » -
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്ധ സമിതി അന്വേഷണമില്ല; ഗൂഢാലോചന വാദവും തളളി ആരോഗ്യമന്ത്രി
തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ…
Read More » -
കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനം; എസ്ഡിപിഐ ലീഗ് സംഘമാണ് പിന്നിലെന്ന് സിപിഎം
കോഴിക്കോട്; ബാലുശേരിയിൽ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റു.ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം. എസ്ഡിപിഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് –…
Read More » -
കൊടുവള്ളിയിൽ ആർട്ട്ഫിഷ്യൽ ഇന്റലിജൻറ് ലാബ് ആരംഭിക്കും എംകെ മുനീര്‍
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് ഡോ. എം.കെ.മുനീർ എം.എൽ.എ. മണ്ഡലത്തിലെ സ്കൂളുകളിലെ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൾ…
Read More » -
കോൺഗ്രസ് നിൽപ്പുസമരം നടത്തി
താമരശ്ശേരി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും സ്വർണക്കള്ളക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി താമരശ്ശേരി പോസ്റ്റ് ഓഫീസിന്…
Read More » -
മുസ്ലിംലീഗ് നേതാവിന്റെ വംശീയ അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി മന്ത്രി വി ശിവൻക്കുട്ടി
മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ വംശീയമായി അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുപ്പോ…
Read More » -
ന്യുനമർദ്ദ പാത്തിയുടെ സ്വാധീനം;അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയക്ക് സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരള തീരം മുതൽ തെക്കൻ മഹാരാഷ്ട്ര…
Read More » -
പ്രളയം മറയാക്കി മണൽ കടത്ത്: കോടികളുടെ മണൽ കടത്തിയിട്ടും കരാറുകാരെ പിന്തുണച്ച് ആർഡിഒയുടെ റിപ്പോർട്ട്
ആലപ്പുഴ: ചെളി നീക്കുന്നതിന്റെ മറവില്‍ വരട്ടാര്‍ ,ആദി പമ്പ നദികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിയിട്ടും കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആര്‍ഡിഒ. മണല്‍ക്കൊള്ളക്കെതിരെ ജനകീയ സമിതി…
Read More » -
അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം
കൊച്ചി: അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ…
Read More »