Kerala
-
പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ…
Read More » -
ശോച്യാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചു മാറ്റി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ജംക്ഷനു സമീപം കുറ്റിക്കാട്ടൂർ, മാവൂർ ഭാഗത്തേക്കുള്ള ശോച്യാവസ്ഥയിലായ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചു മാറ്റി. ബസ് കാത്തു നിൽക്കുന്നവരുടെ…
Read More » -
രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം; ഗുരുതര പരിക്കേറ്റ് മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ ചികിൽസയിൽ
കൊല്ലം: സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. കൊല്ലത്തും എറണാകുളത്തും ആണ് അപകടങ്ങൾ ഉണ്ടായത്. കൊല്ലത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ…
Read More » -
ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ
കൊല്ലം: കൊല്ലം പെരുമണിൽ വിനോദ യാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ. പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനമാണ്…
Read More » -
കോഴിക്കോട് കോർപറേഷൻ കെട്ടിട നമ്പര്‍ ക്രമക്കേട്; ഇടനിലക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ ഇടനിലക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഏജന്റിന് നല്ലൊരു തുക കമ്മീഷന് നൽകിയാണ് ക്രമവിരുദ്ധമായി കെട്ടിടാനുമതി നേടിയ ഉടമ…
Read More » -
ഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐ(എം) കാസര്‍കോട് ജില്ല…
Read More » -
എകെജി സെന്റര്‍ ആക്രമണം: ഇരുട്ടിൽ തപ്പി പൊലീസ്, നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ല
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ,…
Read More » -
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നില്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2603 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നില്ല. ഇന്നലെ 2,603 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 6 മരണവും സ്ഥിരീകരിച്ചു. ഇന്നലെ ഏറ്റവും…
Read More » -
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. നിലവില്‍ പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾക്ക് പുറമേ ആണിത്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »