Kerala
-
തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
കോട്ടയം: തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം). അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെന്റ് കർശന നിയമം പാസാക്കണമെന്ന്…
Read More » -
ധോണിയിലെ കാട്ടാന ആക്രമണം: ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
പാലക്കാട്: ധോണിയിൽ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥ അനാസ്ഥയാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ അധികൃതർ…
Read More » -
കുട്ടികള്‍ക്കു മുന്നിലെ നഗ്നത പ്രദര്‍ശനം; പോക്സോ കേസില്‍ ജാമ്യം തേടി നടന് ശ്രീജിത്ത് രവി ഹൈക്കോടതിയിലേക്ക്
കൊച്ചി: നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല്…
Read More » -
വാഗ്ദാനങ്ങൾ നടപ്പായില്ല, കൂട്ടിക്കൽ ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ
കോട്ടയം : കൂട്ടിക്കൽ ദുരന്തം നടന്ന് ഒരു വർഷമാകാറാകുമ്പോഴും ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ. അപകടത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ…
Read More » -
സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി; തീരുമാനം ഇന്നുണ്ടായേക്കും
സജി ചെറിയാന് രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്റെ രാജിക്ക് ശേഷമുള്ള…
Read More » -
മുത്തങ്ങയില്‍ വാഹനാപകടം; ഈങ്ങാപ്പുഴ സ്വദേശി മരിച്ചു
ഗുണ്ടല്‍പേട്ട്: ഇന്നു രാവിലെ ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ്(38)മരണപ്പെട്ടു. ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാന്‍ പുറപ്പെട്ട ഗുഡ്സ് വാഹനം…
Read More » -
കോഴിക്കോട് കോര്പ്പറേഷൻ കെട്ടിട നമ്പര്‍ തട്ടിപ്പ് : അന്വേഷണം വഴിമുട്ടി, ഒപ്പം രാഷ്ടീയ പോരും
കോഴിക്കോട് : കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമെടുത്തെങ്കിലും പുതിയ ടീം അന്വേഷണം തുടങ്ങിയിട്ടില്ല. ഇതുവരെ ഒരു കേസ് മാത്രമാണ്…
Read More » -
ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു; കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്നെ പരിക്കേറ്റിരുന്നുവെന്ന് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് മരിച്ചത് . ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ്…
Read More » -
ഒരുമിച്ച് ജീവിച്ചശേഷം ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡനാരോപണം ബലാത്സംഗമായി കാണാനാകില്ല:കോടതി
കൊച്ചി : ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാൽസംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ നവനീത്…
Read More » -
നടുവേദനക്ക് നൽകിയത് കാൻസറിനുള്ള മരുന്ന്! വയോധികയുടെ മരണത്തിൽ തങ്കം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്ന് ആരോപണം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ സ്വദേശിക്ക് കാൻസറിന്റെ മരുന്ന് നൽകിയെന്ന…
Read More »