Kerala
-
വിദേശകാര്യമന്ത്രിക്ക് വിമർശനം, എസ്. ജയശങ്കറിന്റെ വരവ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്-മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന…
Read More » -
തോണി മറിഞ്ഞ് യുവാവിനെ കാണാതായി; തിരച്ചിൽ ഉർജ്ജിതമാക്കി
കൊയിലാണ്ടി: തോണി മറിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഉരുപുണ്യ കാവ് കടലിൽ കാണാതായ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ അതിശക്തമായി തുടരുകയാണ്. മുത്തായം സ്വദേശിയായ ഷിഹാബിനെയാണ് കാണാതായത്. ഇന്ന്…
Read More » -
ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടു ചെമ്പും മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ബാലുശേരി: ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടു ചെമ്പും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. വാകയാട് ചോലമലയിൽ അബിനീഷ് (32) ആണ് അറസ്റ്റിലായത്. വാകയാട് തോട്ടത്തിൻചാലിൽ ഭഗവതി ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുചെമ്പ്,…
Read More » -
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യമില്ല; ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ജാമ്യമില്ല. ആർഷോയുടെ ജാമ്യഹർജി ഹൈക്കോടതിയും തള്ളി. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന്…
Read More » -
ഭക്ഷ്യസുരക്ഷ; വീട്ടുവീഴ്ചയില്ലാതെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ വീട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എല്ലാ ജില്ലകളിൽ മൊബൈൽ ലാബ് ഉള്ള ഏക സംസ്ഥാനം കേരളമാണ്.…
Read More » -
നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
മാവൂർ: ശക്തമായ മഴയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചേ മാവൂർ കോഴിക്കോട് റോഡിൽ തെങ്ങിലകടവിലെ വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്. എടക്കര സ്വദേശികളായ…
Read More » -
ഗൂഢാലോചനാ കേസ്; അന്വേഷണവുമായി സഹകരിക്കുന്നുണ്ട്, നാളെ പാലക്കാട് കോടതിയിൽ രഹസ്യമൊഴി നൽകുമെന്ന് ഷാജ് കിരൺ
കൊച്ചി : എല്ലാ അന്വേഷണവുമായും താൻ സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരൺ. തന്റെ ഫോണുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗൂഢാലോചന കേസിൽ നാളെ പാലക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകും. പിന്നീട്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിനം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ്…
Read More » -
മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണു; യുവാവ് മരിച്ചു
നാദാപുരം : പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടിക്ക് സമീപം യുവാവ് പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട വാര്യപുരം പുതുവേരിയില്‍ മനോജ് (32)ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയായിരുന്നു അപകടം പൊടിമോന്റെ…
Read More » -
സഭാ ഭൂമി ഇടപാട് കേസ്; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്
കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്. ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ…
Read More »