Kerala
-
ടിക്കറ്റെടുത്തെന്ന വ്യാജസന്ദേശമുണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ടിക്കറ്റെടുത്തതായുള്ള വ്യാജസന്ദേശം മൊബൈലിൽ ഉണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത വിദ്യാർഥികളെ കോഴിക്കോട് ആർ.പി.എഫ്. പിടികൂടി. മംഗള എക്സ്പ്രസിൽ നിസാമുദീനിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച…
Read More » -
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഹെെക്കോടതി, ആവശ്യമെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാം
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹെെക്കോടതി. അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിംഗ് പ്രോജക്ട്സും സമർപ്പിച്ച ഹർജിയിലാണ്…
Read More » -
കെ എസ് ആർ ടി സിക്ക് അല്പം ആശ്വാസം, ശമ്പള വിതരണത്തിന് 50 കോടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കെ എസ് ആർ ടി സിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ജൂലായ്…
Read More » -
വി.എച്ച്.എസ്.ഇ സപ്ലിമെന്ററി പ്രവേശനത്തിന് 3 വരെ അപേക്ഷിക്കാം
വി.എച്ച്.എസ്.ഇ മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് സെപ്റ്റംബർ മൂന്നിന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 29 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ, ബുക്കുകൾ, ഇ…
Read More » -
അയൽവാസിയുടെ തലയ്ക്കടിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: അയൽവാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.…
Read More » -
തൊഴിലുറപ്പ് പദ്ധതിയിലൂടെ സമഗ്ര ഗ്രാമീണ വികസനമാണ് ലക്ഷ്യം; മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഗ്രാമീണ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മിഷൻ 941 പദ്ധതി നിർണ്ണായക ചുവടുവയ്പ്പ് ആകുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » -
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. ഷവര്‍മ കഴിച്ചത്…
Read More » -
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
കോഴിക്കോട്: വളയത്ത് നിന്ന് 16- കാരനെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചകേസില്‍ പ്രതി മൈസൂരില്‍ പിടിയിലായി. ചെറുമോത്ത് സ്വദേശി പുലപ്പാടി അഫ്സലിനെ (26) യാണ് വളയം പോലീസ്…
Read More » -
ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. നേമം സ്റ്റുഡിയോ റോഡിന് സമീപം ഇന്നലെ രാത്രിയായിരുന്നു ആക്രമണം. മഠവിളയിൽ…
Read More »