Kerala
-
ആദ്യ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനം 12ന് രാവിലെ 10 മുതൽ 13ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ…
Read More » -
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19 വയസുകാരന് മരിച്ചു
തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന് ആണ് മരിച്ചത്. 19 വയസായിരുന്നു. സ്കൂട്ടറിന്…
Read More » -
താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ തീപിടുത്തം
താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. നടത്തിപ്പുകാരന് കുട്ടന് കംഫര്‍ട്ട് സ്റ്റേഷന് അകത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » -
തിരുവോണത്തിന് ബവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി
സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് തിരുവോണ ദിവസം അവധി പ്രഖ്യാപിച്ചു. തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ഇതുസംബന്ധിച്ച…
Read More » -
ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടുവള്ളി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂർ മത്കുട്ടിയയിൽ താമസിക്കുന്ന ചെറുപുളങ്ങൽ അഷ്റഫ് തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ്…
Read More » -
വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന സംഭവത്തിൽ ഭർത്താവ് വർക്കല അയന്തി സ്വദേശി അനീഷ് ന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ആലപ്പുഴ…
Read More » -
കനത്ത മഴ:പമ്പയില്‍ സ്നാനം ,ചെയ്യുന്നത് നിരോധിച്ചു
ശബരിമല: കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യര്‍.…
Read More » -
പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനം മൂലമെന്ന് പരാതി
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃ പീഡനം മൂലമെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂര്‍ കൂക്കാനത്തെ രാകേഷിന്റെ ഭാര്യ കെ പി സൂര്യ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത്.…
Read More » -
തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
കോഴിക്കോട്: തിരുവങ്ങൂര്‍ കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ…
Read More » -
അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ…
Read More »