Kerala
-
ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി; കേരളം ആഘോഷിക്കുന്നത് ആചാര്യന്റെ 168ാം ജന്മദിനം
കൊച്ചി: സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ആശ്രമ…
Read More » -
കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഓണത്തോടനുബന്ധിച്ചുള്ള പരിപാടികൾ കണക്കിലെടുത്ത് ഇന്നും നാളെയും നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്നും നാളെയും വൈകിട്ട് 4 നു ശേഷം ബീച്ച്, ബീച്ച് ഓപ്പൺ സ്റ്റേജ് (ഫ്രീഡം…
Read More » -
കേരളത്തിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്ക്…
Read More » -
വിഴിഞ്ഞം ആഴിമല കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം ആഴിമല കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടേതെന്നാണ് സംശയം. കോസ്റ്റൽ പൊലീസ് പരിശോധന തുടരുകയാണ്. ഇന്നലെ പനത്തുറ കടലിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു.…
Read More » -
ചുരത്തിൽ കാറുകളും ലോറിയും കൂട്ടിയിച്ച് അപകടം:ഗതാഗത തടസം നേരിടുന്നു
താമരശ്ശേരി: ദേശീയ പാതയിലെ ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. രണ്ടാം വളവിന് സമീപം രണ്ട് കാറുകളും ലോറിയും കുട്ടിയിടിച്ചാണ് അപകടം ,പരികേറ്റ യാത്രകാരെ ഹോസ്പിറ്റലിലേക്ക്…
Read More » -
ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി
ആലപ്പുഴ: തുപ്പള്ളി ജംഗ്ഷന് സമീപം പൊന്തക്കാട്ടിൽ നവജാത ശിശുവിനെ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട്…
Read More » -
ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 11
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11…
Read More » -
നെയ്യാറ്റിൻകരയിൽ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന നാല് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയ്ക്കാണ് സംഭവം.…
Read More » -
നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു യുവാവ് മരിച്ചു
കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. നായ ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു…
Read More » -
ബാലുശ്ശേരി വട്ടോളിയിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി
ബാലുശ്ശേരി: വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി.ഫുഹാദ് സെനീൻ, തുരുത്യാട് റാഷിദ് പി ടി, പനായി മുഹമ്മദ് റാഫി, കോക്കല്ലൂർ വിഷ്ണു…
Read More »