Kerala
-
പത്തനംതിട്ടയിൽ പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകള്‍ വെട്ടിയ കേസിലാണ് ഭര്‍ത്താവ് ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്നു…
Read More » -
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന; ഒരാൾ പിടിയിൽ
കോഴിക്കോട് : സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. കക്കോടി മുക്ക് സ്വദേശി ബാഗു എന്ന കുന്നത്ത് പടിക്കൽ ബിനേഷിനെയാണ്…
Read More » -
ബേപ്പൂരിലെ കടയില്‍ നിന്നും പുകയില ഉല്പന്നങ്ങള് പിടികൂടി
ബേപ്പൂര്‍: സര്‍ക്കാര്‍ ലഹരിവിരുദ്ധ പദ്ധതിയായ ‘ഉണര്‍വി’ന്റെ ഭാഗമായി ബേപ്പൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പെട്ടിക്കടയില്‍നിന്ന് 8000 രൂപയുടെ പുകയില ഉല്പന്നങ്ങള് പിടികൂടി. ബേപ്പൂര്‍ ഹൈസ്കൂളിന് സമീപത്തെ ഷാജി…
Read More » -
സംസ്ഥാനത്തെ റേഷൻ കടകൾക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം: സെപ്റ്റംബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ്…
Read More » -
വിഴിഞ്ഞം സമരം; നാളെ മദ്യശാലകള്‍ അടച്ചിടും
വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന് പരിധികളില്‍ നാളെ മദ്യശാലകള്‍ അടച്ചിടും. വിഴിഞ്ഞം…
Read More » -
കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് നായയുടെ കടിയേറ്റു
കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് നായയുടെ കടിയേറ്റു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവമുണ്ടായത്. കടിയേറ്റ നൗഫല്‍ ഖാന്റെ കാലിന് പരുക്കേറ്റു. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായി.…
Read More » -
വയോധിക ചെമ്പ്രപുഴയില്‍ മുങ്ങിമരിച്ച നിലയിൽ
കൊയിലാണ്ടി: പേരാമ്പ്ര ചെമ്പ്ര പുഴയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും കാണാതായ കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു.…
Read More » -
കൊല്ലത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കുളത്തൂപ്പുഴയിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആത്മഹത്യ ആണെന്നുള്ള പ്രാഥമിക നിഗമനത്തിൽ പോലീസ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ ആർ. പി. എൽ…
Read More » -
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ…
Read More » -
ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ ഒരു വികാരമാണ്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ്…
Read More »