Kerala
-
കണ്ണൂരിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ; നാല് പേർ ഓടി രക്ഷപ്പെട്ടു
കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട്…
Read More » -
പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം
പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്. പോപ്പുലർ…
Read More » -
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നേതാക്കൾക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ കർശന നടപടി…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി.…
Read More » -
വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. നാളെ ശനിയാഴ്ചത്തെ പ്രവർത്തി ദിനത്തിന്…
Read More » -
ഹര്‍ത്താലിനിടെ കല്ലേറ്; കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍…
Read More » -
പിഎഫ്ഐ ഹര്‍ത്താലില്‍ കോട്ടയത്ത് വ്യാപക അക്രമം: ലോട്ടറി കട അടിച്ചുതകര്‍ത്തു
പോപ്പുലര്‍ ഫ്രണ്ട് പ്ര്ഖ്യാപിച്ച ഹര്‍ത്താലില്‍ കോട്ടയം ജില്ലയില്‍ വ്യാപക അക്രമം. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്…
Read More » -
കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി
കൊല്ലം : സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമണം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍…
Read More » -
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ആക്രമണം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്,
താമരശ്ശേരി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമണം. താമരശ്ശേരിയിൽ മുക്കം ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയുടെ ചില്ല് താമരശ്ശേരി കോടതിക്ക് സമീപം വെച്ച്…
Read More » -
കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി
കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള…
Read More »