Kerala
-
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കും,മക്കൾക്കും പരിക്കേറ്റു
താമരശ്ശേരി: താമരശ്ശേരി ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടി ത്തെറിച്ചു വീട്ടമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റു.താമരശ്ശേരി പരപ്പൻപൊയിൽ ചെമ്പ്ര പടിഞ്ഞാറേവീട്ടിൽ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ…
Read More » -
കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു
കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്കര്‍, സഹദ് എന്നിവര്‍ ഇന്നലെ…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്കി
താമരശ്ശേരി : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്കി. നിരവധി ബൈക്കുകളുടേയും കുതിരയുടേയും അകമ്പടിയോടെയാണ് നേതാക്കളെ താമരശ്ശേരി ടൗണിലൂടെ സ്വീകരിച്ച്…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ…
Read More » -
നവരാത്രി ആഘോഷത്തിന് ഇന്നുതുടക്കം
കോഴിക്കോട് : നവരാത്രി ആഘോഷത്തിന് വിവിധ ക്ഷേത്രങ്ങളൊരുങ്ങി. ഒക്ടോബർ അഞ്ചിന് വിജയദശമിനാളിലാണ് ആഘോഷങ്ങൾ സമാപിക്കുക. ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാർക്കായി പ്രത്യേക പൂജകൾ നടക്കും. തിരുത്തിയാട്…
Read More » -
സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; വടകര സ്വദേശികളായ ഒമ്പത് പേര് പിടിയില്‍
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന് പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന കേസില്‍ ഒമ്പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍…
Read More » -
അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം: ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നടൻ ശ്രീനാഥ് ഭാസി അപമര്യാദയായി ഓൺലൈൻ മാധ്യമപ്രവർത്തകയോട് പെരുമാറിയെന്ന കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും. ഓൺലൈൻ മാധ്യമപ്രവർത്തകയോട് കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ…
Read More » -
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും…
Read More » -
കെ.റെയിൽ; വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും
കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പദ്ധതിയെ സംബന്ധിച്ച രേഖകൾ കെ.റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.…
Read More » -
കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More »