Kerala
-
നൂതന സാങ്കേതിക വിദ്യയിലൂടെ നെല്ല് ഉല്പാദനം കൂട്ടണം; മന്ത്രി രാജൻ
നൂതന സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നെല്ല് ഉല്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് റവന്യു മന്ത്രി കെ. രാജന്. പൊന്നാനി കോള്‍ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍…
Read More » -
ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവ ശേഖരിച്ചു; നടത്തുന്നത് ലഹരി പരിശോധന
സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അഭിമുഖ…
Read More » -
കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ; അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും
കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. കൊച്ചിയിൽ സ്റ്റേഡിയം നിർമിക്കാനാണ് ശ്രമം. അഞ്ച്…
Read More » -
മിഠായി മോഷ്ടിച്ചെന്ന് ആരോപണം; കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. സ്കൂളിനകത്തെ…
Read More » -
നബിദിനം ഒക്ടോബർ 9ന് ഞായറാഴ്ച
കോഴിക്കോട്.മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായി വിവരം ലഭ്യമല്ലാത്തതിനാൽ ഇന്ന് സ്വഫർ മുപ്പത് പൂർത്തിയാക്കി നാളെ റബീഉൽ അവ്വലിനു തുടക്കമാകും. ഇതനുസരിച്ച് ഒക്ടോബർ 9ന് ഞായറാഴ്ചയായിരിക്കും നബിദിനമെന്ന് വിവിധ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി 1630 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയും. പവന് 320 രൂപയും…
Read More » -
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കാസര്‍ഗോഡ്: മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃതയെ (25) ആണ് ബല്‍മട്ട…
Read More » -
ബേപ്പൂരിൽ ലോഡ്ജിന്റെ മറവിൽ മദ്യവിൽപന; പ്രതി പിടിയില്‍
ബേപ്പൂര്‍: ബേപ്പൂരില്‍ ലോഡ്ജിന്റെ മറവില്‍ അനധികൃത മദ്യവില്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പത്ത്കാട്ടില് വൈഷ്ണവത്തില്‍ നെല്ലിക്കോട് ജയനാഥന്‍ (61) ആണ് അറസ്റ്റിലായത്. ബേപ്പൂര്‍ ഫിഷിങ്…
Read More » -
തെരുവ്നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു
തെരുവ്നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര് വീതമുള്ള…
Read More » -
വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി…
Read More »