Kerala
-
ചികിത്സയ്ക്കിടെ മോശമായി പെരുമാറിയ ഡോക്ടറെ വിദ്യാർത്ഥികൾ മര്‍ദിച്ച കേസ്; മൂന്ന് പേര് അറസ്റ്റില്‍
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. 20ലേറെ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ…
Read More » -
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ഗ്രീന്‍ഫീല്‍ഡില്‍ കുടുംബശ്രീ നടത്തിയത് 10 ലക്ഷത്തിന്റെ കച്ചവടം
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം രൂപ. കുടുംബശ്രീ ഒറ്റദിവസം കൊണ്ട്…
Read More » -
കാസർഗോഡ് റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ
കാസർഗോഡ് : റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ യുവാവ് പിടിയിൽ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സികെ റിയാസ് (27)ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും…
Read More » -
ഒക്ടോബർ രണ്ട് പ്രവൃത്തിദിവസം ആക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ.സി.ബി.സി
ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും…
Read More » -
അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് അവതാരക
അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ്…
Read More » -
അടൂർ ജനറൽ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണം നടത്താൻ നിർദേശം നൽകി ആരോഗ്യ മന്ത്രി
പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ്…
Read More » -
കാസർഗോഡ് കുരങ്ങ് പനി സ്ഥിരീകരിച്ചു
കാസർഗോഡ് മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങഉ പനി…
Read More » -
അട്ടപ്പാടിയിലെ കുരുന്നുകൾക്കായി സൈക്കിൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ
അട്ടപ്പാടിയിലെ നിർധനരായ ആദിവാസി കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി സൈക്കിൾ നൽകി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ. ജില്ലയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് സൈക്കിൾ വിതരണ പദ്ധതി നടപ്പിലാക്കിയത്.…
Read More » -
കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ
കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി വിദഗ്ധർ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ, ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള…
Read More » -
വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു
വടകര: കേന്ദ്ര സര്‍ക്കാറിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ നടപടി തുടങ്ങി. വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു. വടകരയില്‍ പിഎഫ്ഐ…
Read More »