Kerala
-
സിപിഐ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും; ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും
സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും. പ്രായപരിധി നിർദേശം ഭേദഗതികളോടെ പാർട്ടി കോൺഗ്രസ് ഭരണഘടന…
Read More » -
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം; പൊതുതാല്പര്യ ഹർജി ഇന്ന് പരിഗണിക്കും
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘമാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ്…
Read More » -
മന്ത്രി മുഹമ്മദ് റിയാസിന്റെ ശബരിമല റോഡ് സന്ദർശനം ബുധനാഴ്ച മുതൽ; പ്രധാന റോഡുകളുടെ പ്രവൃത്തി വിലയിരുത്തും
ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി…
Read More » -
പാലക്കാട് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു
പാലക്കാട് മാത്തൂരിൽ നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു. മാത്തൂർ പ്ലാക്കൽ സ്വദേശി ദാമോദരനാണ് (59) മരിച്ചത്. നെല്ല് ഉണക്കാൻ സംവിധാനമില്ലാത്തതിനാൽ വീടിന് മുന്നിൽ ഫാൻ ഉപയോഗിച്ച്…
Read More » -
കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം; മൂന്ന് കെഎസ്യു പ്രവർത്തകർക്ക് പരുക്ക്
കൊല്ലം കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം. മൂന്ന് കെഎസ്യു പ്രവർത്തകർക്ക് പരുക്കേറ്റു. ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന്…
Read More » -
മലബാർ ക്രാഫ്റ്റ് മേള അടുത്തവർഷംമുതൽ കേരള ക്രാഫ്റ്റ് മേളയാക്കും; മന്ത്രി
കോഴിക്കോട് : മലബാർ ക്രാഫ്റ്റ് മേള അടുത്ത വർഷംമുതൽ കേരള ക്രാഫ്റ്റ് മേളയാക്കി നടത്തുമെന്ന് മന്ത്രി പി. രാജീവ്. കോഴിക്കോട് സ്വപ്നനഗരിയിൽ മലബാർ ക്രാഫ്റ്റ് മേളയുടെ സമാപനസമ്മേളനം…
Read More » -
കൊടുവള്ളിയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരന് തൂങ്ങി മരിച്ച നിലയില്‍
കൊടുവള്ളി : വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിന്റെ (18) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി.…
Read More » -
നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
കൊല്ലം: നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വയനാട് സ്വദേശിയെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂർ പൊലീസ് പിടികൂടിയത്.…
Read More » -
അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന കള്ളന് പിടിയില്‍
കണ്ണൂര്‍: അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന കള്ള’നെ പൊലീസ് പിടികൂടി. താവക്കര വെസ്റ്റ് അംഗന്‍വാടിയിലെ ‘സ്ഥിരം കള്ളന്’ മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് കണ്ണൂര്‍ ടൗണ്‍…
Read More » -
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നവീകരിച്ച ഏഴാംവാർഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരിച്ച ഏഴാംവാർഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിർമാണപ്രവർത്തനത്തിനായി ആറുമാസത്തോളം അടച്ചിട്ട വാർഡാണ് ആധുനിക സൗകര്യങ്ങൾ…
Read More »