Kerala
-
കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗത നിയന്ത്രണം
കോഴിക്കോട്: കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.…
Read More » -
കായംകുളത്ത് നിന്നും കാണാതായ യുവാവിനെ എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാൽ ഭവനിൽ അനന്തന്റെ മകൻ നന്ദലാൽ(24)…
Read More » -
കൽപറ്റയിൽ യുവതി തീകൊളുത്തി മരിച്ച സംഭവം; ഭർത്താവ് പൊലീസിൽ കീഴടങ്ങി
കല്‍പ്പറ്റ: ഭര്‍ത്താവും മകനും അടക്കമുള്ളവർ നോക്കി നില്‍ക്കെ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദയുടെ (48) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്…
Read More » -
കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് അടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി
കോട്ടയം : കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. കോട്ടയം…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » -
വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി
കോട്ടയം : മറിയപ്പള്ളിയിൽ വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.…
Read More » -
മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിൽ
തൃശൂര്‍ : മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ്…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനികള്‍
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക്…
Read More » -
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദം; ഹൈക്കോടതി വിധി ഇന്ന്
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറയുക. കഴിഞ്ഞ ദിവസം…
Read More » -
വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍
വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍…
Read More »