Kerala
-
നാദാപുരത്ത് ബസ്സിടിച്ച് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: നാദാപുരം വാണിമേലിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ (45)…
Read More » -
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്. കെഎസ്യു…
Read More » -
ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
ബഫർ സോൺ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം. സുപ്രിംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച…
Read More » -
പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നൽകുന്ന കേന്ദ്ര പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കും
പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു…
Read More » -
കൊച്ചിയിലെ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പാര്‍ട്ടികളില്‍ കർശന നിയന്ത്രണങ്ങൾ
ഇത്തവണ നടക്കുന്ന കൊച്ചി നഗരത്തിലെ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പങ്കെടുക്കാൻ തിരിച്ചറിയൽ രേഖ അല്ലെങ്കിൽ സർക്കാർ രേഖ നൽകിയില്ലെങ്കിൽ പാർട്ടികളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് അസ്സോസിയേഷൻ ഓഫ്…
Read More » -
നാദാപുരത്ത് സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം; കേസെടുത്ത് പൊലീസ്
കോഴിക്കോട് : നാദാപുരം വളയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. സ്കൂളിന് നേരെ കല്ലേറാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. തിങ്കളാഴ്ച്ച…
Read More » -
പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി
പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനില്‍ കാന്ത്. കേരള പോലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെ…
Read More » -
കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്
കോഴിക്കോട് : കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ – കുതിരവട്ടം…
Read More » -
കോതമംഗലത്ത് ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയ്ക്ക് ബസ് കയറി ദാരുണാന്ത്യം
എറണാകുളം : കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക്…
Read More » -
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം മൂന്നായി
തൃശ്ശൂർ : ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ…
Read More »