Kerala
-
പുതുവത്സരാഘോഷം: പൊലീസ് പെട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,…
Read More » -
കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും പിഴയും
കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. 15 വയസ് കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി…
Read More » -
കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; ബിജെപി പ്രതിഷേധം
കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി പ്രതിഷേധം. ബിജെപിയാണ് പ്രതിഷേധവുമായെത്തിയത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി.…
Read More » -
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ…
Read More » -
ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധന: 47 സ്വകാര്യ ബസുകൾക്കെതിരെ നടപടി
കോഴിക്കോട് ; സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 47 ബസുകൾക്കെതിരെ നടപടിയെടുത്തു. 58, 500 രൂപ പിഴ…
Read More » -
ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം;യുവതി അടക്കം നാലുപേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് യുവതി അടക്കം നാലുപേര്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കരുണാലയത്തില്‍ ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് ഷാജി…
Read More » -
മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ്…
Read More » -
ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ
പത്തനംതിട്ട : വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഫയർ ഫോഴ്സിന്റെ സ്ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക്…
Read More » -
കോർപറേഷൻ ഓഫിസിൽ വിജിലൻസ് പരിശോധന; മദ്യപിച്ച ഉദ്യോഗസ്ഥൻ പിടിയിൽ
കോഴിക്കോട്: ഡ്യൂട്ടി സമയം മദ്യപിച്ച ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലൻസ്. കോഴിക്കോട് കോർപറേഷൻ ഓഫിസിലെ ടൗൺ സർവേ വിഭാഗത്തിലെ ചെയിൻമാൻ രാജേഷാണ് പിടിയിലായത്. ഓഫിസ് പ്രവർത്തനത്തിലെ പോരായ്മകൾ…
Read More » -
വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ അവശനിലയിൽ കടുവയെ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് വാകേരി ഗാന്ധിനഗറില്‍ ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയില്‍. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. റോഡില്‍ കിടക്കുന്ന കടുവയെ പിടികൂടാന്‍ വനപാലക സംഘം എത്തിയിട്ടുണ്ട്. ഇന്ന്…
Read More »