Kerala
-
തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു
തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്.…
Read More » -
ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിൽ പൂർത്തിയായി
കോഴിക്കോട്: ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ നാലു…
Read More » -
പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
അടിമാലി : പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് (രണ്ട്) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടിന്നിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർദ്ധിച്ചത്. ഇന്ന് 200 രൂപ…
Read More » -
വയനാട് വാകേരി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്തു
വയനാട്: ഇന്ന് രാവിലെ വനം വകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് മാരമലക്ക് സമീപമുളള കാപ്പിതോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം വനം വകുപ്പ് പരിശോധനക്കായി ബത്തേരിയിലെ ഫോറസ്റ്റ്…
Read More » -
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ…
Read More » -
സംസ്ഥാന കേരളോത്സവം കായികമേള; പാലക്കാടിന് കിരീടം
കൊല്ലം: സംസ്ഥാന കേരളോത്സവം കായികമേളയില്‍ പാലക്കാടിന് കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയില്‍ 243പോയിന്റോടെയാണ് ഓവറോള്‍ ചാമ്ബ്യന്‍ഷിപ് കരസ്ഥമാക്കിയത്. 149 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനവും…
Read More » -
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി…
Read More » -
മോക് ഡ്രില്ലിനിടയിലെ മരണം; വീഴ്ച്ച സമ്മതിച്ച് കളക്ടറുടെ റിപ്പോർട്ട്
മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റി.…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; കലയെ കരവിരുതാക്കി ബീച്ചിൽ മണൽശില്പം
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് ബീച്ചിൽ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം…
Read More »