Kerala
-
സുല്ത്താന് ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്
വയനാട് സുല്ത്താന് ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ…
Read More » -
കളികളില് നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണം: വി അബ്ദുറഹിമാന്
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്. സംഘാടകര് അതിന് തയ്യാറാകണം. ഗ്രീന്ഫീല്ഡില് നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്ക്ക് സര്ക്കാര്…
Read More » -
കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി
കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ്…
Read More » -
സ്വര്ണ്ണക്കപ്പുറപ്പിച്ച് കോഴിക്കോട്; ഇനി വരാന് ഒറ്റ ഫലം മാത്രം
കോഴിക്കോട്: സ്കൂള് കലോല്സവത്തില് 938 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. ഇനി ഒരു മല്സരഫലം മാത്രം വരാന് ബാക്കി നില്ക്കെ രണ്ടാമതുള്ള കണ്ണൂരിന് 918 പോയിന്റ് മാത്രമേ ഉള്ളൂ.…
Read More » -
വയനാട് കേണിച്ചിറയില് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്
മാനന്തവാടി: വയനാട് കേണിച്ചിറ തൂത്തിലേരിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ…
Read More » -
തൂണേരിയില് വയോധികനെ അയല്പക്കത്തെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി
വടകര: വയോധികനെ അയല്പക്കത്തെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. വടകര തൂണേരിയിലെ മുടവന്തേരിയില് രാജനാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്ന്ന്…
Read More » -
ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ
ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ…
Read More » -
ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം
പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിൻറേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് ിെരഞ്ഞെടുത്തതെന്ന് കുറ്റപത്രം പറയുന്നു. ഷാരോണിൻറെ…
Read More » -
പെരുവയല് ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകള് പിടിഎ റഹീം എംഎല്എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം: പെരുവയല് ഗ്രാമപഞ്ചായത്തില് പ്രവൃത്തി പൂര്ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎല്എ ഉദ്ഘാടനം ചെയ്തു. കായലം എ.എല്.പി സ്കൂള് കുവ്വില് റോഡ്, ചാലിപ്പാടം…
Read More » -
കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു
കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം…
Read More »