Kerala
-
മൂന്നാറില് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി : മൂന്നാറില് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം. മലപ്പുറത്ത് നിന്ന്…
Read More » -
വടകരയില് കഞ്ചാവുമായി 19 കാരന് എക്സൈസിന്റെ പിടിയില്
വടകര: കഞ്ചാവുമായി 19 കാരന് പിടിയില്. കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില് അശ്വിന് ആണ് റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇന്സ്പെക്ടര് പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.…
Read More » -
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന്…
Read More » -
കലോത്സവ സ്വാഗതഗാന വിവാദം, നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല; മന്ത്രി വി. ശിവൻകുട്ടി
കോഴിക്കോട്: കലോത്സവ സ്വാഗതഗാന വിവാദത്തിൽ കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല. കലോത്സവ സ്വാഗത…
Read More » -
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി : നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്ന്ന് ഗുരുതരാവസ്ഥയില്. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വാസംമുട്ടലിനെ…
Read More » -
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്
വയനാട് : പേരിയ ചുരത്തിൽ രണ്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നും പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം.…
Read More » -
കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; നടപടി ആവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
കോഴിക്കോട്: സ്കൂള് കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്ക് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം. ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട വിഷയമല്ല.…
Read More » -
മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയ കേസ്; മുന്കൂര് ജാമ്യാപേക്ഷയില് വിധി നാളെ
കോഴിക്കോട്: മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസില് സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ മുന്കൂര് ജാമ്യാപേക്ഷയില് നാളെ വിധി. കേസില് പ്രതിയായ ഉണ്ണികൃഷ്ണന്റെ ജാമ്യാപേക്ഷയില് കോഴിക്കോട് പോക്സോ…
Read More » -
കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയില്
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് നടക്കാവ് പൊലീസിന്റെ പിടിയില്. പാലക്കാട് പട്ടാമ്പി ആമയൂര് വെളുത്തക്കതൊടി അബ്ബാസ്. വി (34) ആണ് പിടിയിലായത്. പൂട്ടിയ കടകളും കച്ചവട സ്ഥാപനങ്ങളും രാത്രി…
Read More » -
മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന് പൊലീസിന്റെ പുതിയ സംഘം; 2958 പേര് ചുമതലയേറ്റു
മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള് ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്മാരുള്പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്. നിലയ്ക്കലില്…
Read More »