Kozhikode

ചുരത്തിൽ കെ എസ്ആർടി സി ബസ്സും കാറും കുട്ടിയിടിച്ച് അപകടം

Please complete the required fields.




താമരശ്ശേരി: വയനാട് ചുരത്തിൽ ചിപ്പിലിത്തോട് ഫോറസ്റ്റ് ഓഫിസിന് സമീപം കെ എസ്ആർടി സി ബസ്സും കാറും കുട്ടിയിടിച്ച് അപകടം കാറ് യാത്രക്കാരന്പരിക്കേറ്റു. മാവൂർ വളയാറ്റൂർ സ്വദേശി മനോജിന്നാണ് പരുക്കേറ്റത്,

ചുരം ഇറങ്ങിവരുന്ന ബസ്സും ബംഗളൂരുവിലേക്ക് പോവുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹൈവേപോലിസും സ്ഥലെത്തി ഗതാഗതം നിയന്ത്രിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റുന്നതിനുള്ള ശ്രമം നടത്തുന്നു

Related Articles

Leave a Reply

Back to top button