Kerala
-
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോകവേ അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്.…
Read More » -
‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്എസ്ഐ) റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കായ സുരക്ഷിതമല്ല. പരിശോധനയില് ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും…
Read More » -
ഡിഗ്രി വിദ്യാര്ത്ഥിനി ക്ലാസ് മുറിയില് കുഴഞ്ഞ് വീണു മരിച്ചു
കളമശേരി : ഡിഗ്രി വിദ്യാര്ത്ഥിനി ക്ലാസ് മുറിയില് കുഴഞ്ഞ് വീണു മരിച്ചു. ചങ്ങമ്ബുഴ നഗര് ദാറുല് ബനാത്ത് യത്തീംഖാനക്ക് സമീപം നീറുങ്കല് വീട്ടീല് അബുബക്കറിന്്റെയും റസിയയുടെയും മകള് അന്സി…
Read More » -
പെട്രോള് പമ്പുകളിലെ ശൗചാലയങ്ങള്: പരിശോധന കര്ശനമാക്കാന് കലക്ടറുടെ നിര്ദ്ദേശം
കോഴിക്കോട് : പെട്രോള് പമ്പുകളിലെ ശൗചാലയങ്ങളുടെ പ്രവര്ത്തനങ്ങള് സംബന്ധിച്ച പരിശോധനകള് കര്ശനമാക്കാന് ജില്ല കലക്ടറുടെ നിർദ്ദേശം. പമ്പിലെ ശൗചാലയ സൗകര്യങ്ങള്, പൊതുജനങ്ങള്ക്ക് ഉപയോഗിക്കാനായി ശൗചാലയങ്ങള് തുറന്ന് കൊടുത്ത…
Read More » -
കാറില് കടത്തുകയായിരുന്ന കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്ത്തകർ പിടിയിൽ
കാസര്ഗോഡ് : കുണ്ടംകുഴിയില് കാറില് കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്ത്തകരായ രണ്ട് പേരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി…
Read More » -
ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം; 12 മണിക്കൂര് കൊണ്ട് 4500 പെനാല്റ്റി കിക്കുകൾ
ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്റ്റി കിക്കുകളാണ്…
Read More » -
സ്വർണ വില വീണ്ടും ഇടിഞ്ഞു
സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ…
Read More » -
അതിരപ്പിള്ളിയില് തുമ്പിക്കൈ അറ്റ നിലയില് ആനക്കുട്ടി
അതിരപ്പിള്ളി പ്ലാന്റേഷന് എണ്ണപ്പനതോട്ടത്തില് തുമ്പിക്കൈ അറ്റുപോയ നിലയില് ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില് ഇന്നലെ വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാന ഉള്പ്പെടെ അഞ്ച് ആനകള്…
Read More » -
വണ്ടന്മേടിന് സമീപം പൂച്ചപ്പുലി ചത്തനിലയിൽ
ഇടുക്കി : വണ്ടന്മേടിന് സമീപം ആമയാറിൽ പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്. തമിഴ്നാട് വനമേഖലയിൽ നിന്നും…
Read More » -
തണുത്തുറഞ്ഞ് മൂന്നാർ; മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി
തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. സാധാരണയായി ഡിസംബർ…
Read More »