Kerala
-
താമരശ്ശേരിയിൽ കൂട്ടമായെത്തിയ തെരുവുനായകൾ കോഴികളെ കൊന്നു
താമരശ്ശേരി :താമരശ്ശേരിയിൽ കൂട്ടമായെത്തിയ തെരുവുനായകളുടെ അക്രമണത്തിൽ നാലുകോഴികൾ ചത്തു. നാല് കോഴികൾക്ക് ഗുരുതരപരിക്കേറ്റു. കോരങ്ങാട് ഹുസൈന്റെ കോഴികളെയാണ് ശനിയാഴ്ച പുലർച്ചെ തെരുവുനായകൾ ആക്രമിച്ചത്. നായകളുടെ ബഹളംകേട്ട് പ്രദേശവാസികൾ…
Read More » -
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാർച്ച് 7 നാണ് പൊങ്കാല. അനന്തപുരിയുടെ എല്ലാ വഴികളും ഇനി…
Read More » -
ഗവർണർ ഒപ്പിട്ടില്ല; കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് രൂപീകരണ ബിൽ അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ. ഇന്ന് ഒരു ദിവസം മാത്രം ശേഷിക്കേ ഇപ്പോൾ…
Read More » -
മദ്യം കൊടുത്ത് ബോധം കെടുത്തി, കിടപ്പുരോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; പ്രതി പിടിയിൽ
ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിലായി. ചെന്നിത്തല ചെറുകോൽ ശിവസദനത്തില്‍ സന്തോഷ് കുമാറിനെ…
Read More » -
വയനാട് വന്യജീവി സങ്കേതത്തിലെ തീപിടുത്തം; നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.…
Read More » -
പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ്; പ്രതിരോധത്തിലായി സി.പി.എം
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ചത് വിവാദത്തിൽ. കോഴിക്കോട് പേരാമ്പ്രയിലെ പരിപാടിയിൽ…
Read More » -
കുറ്റ്യാടിയിൽ കർഷകതൊഴിലാളിക്ക് സൂര്യാഘാതമേറ്റു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് അങ്ങാടിയിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയിൽ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിൽ എരിച്ചിലും…
Read More » -
കെ.എസ്.ഇ.ബി പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി
ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ലഭിച്ചു. ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെ.എസ്.ഇ.ബി…
Read More » -
കാല് മാറി ശസ്ത്രക്രിയ; പൊലീസ് മെഡിക്കൽ ബോർഡ് രൂപീകരിക്കും
കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ കാലു മാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. ഇതു സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മീഷണർ…
Read More » -
ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി…
Read More »