Kozhikode

യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: രാഹുൽ ഗാന്ധി എം.പിയ്ക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരപ്പൻപൊയിലിൽ നിന്നാരംഭിച്ച് താമരശ്ശേരി ടൗണിൽ സമാപിച്ച മാർച്ച് കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.

സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. എം ധനീഷ്‌ ലാൽ, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, എം.പി.സി ജംഷീദ്, ടി.കെ.പി സർതാജ്, ഷറഫലി പറക്കുന്ന്, നിഷാദ്, വി.ആർ കാവ്യ, ഫസൽ പാലങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button