Kerala
-
കോംട്രസ്റ്റ് ഏറെറടുക്കാൻ ബഹുജന മാർച്ച് നടത്തി
കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എ.ഐ.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക്…
Read More » -
ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി…
Read More » -
ലൈഫ്മിഷന് അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ്മിഷന് അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റേയും…
Read More » -
ഇടുക്കിയിൽ കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
അടിമാലി : ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് ഉച്ച 2.30ഓടെയായിരുന്നു…
Read More » -
കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു
തൃശ്ശൂർ : വരവൂരിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു. വാലി പറമ്പിൽ ശബരി എന്ന 18 കാരനും രാജേഷ് എന്നയാളുമാണ് മരിച്ചത്. തൃശൂർ മെഡിക്കൽ…
Read More » -
കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ
ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ്…
Read More » -
വനിത പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ആക്രമണം; മഹിള കോൺഗ്രസിന്റെ മാർച്ചിന് നേരെ ജലപീരങ്കി
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ്…
Read More » -
തെരുവ് നായ ആക്രമണം, 20 പേർക്ക് പരിക്ക്
കണ്ണൂർ : കണ്ണൂരിൽ 20 പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ…
Read More » -
ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: അന്തിക്കാട് ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജ(55) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് സ്ത്രീ മരിച്ചത്.…
Read More » -
ആനക്കട്ടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
പാലക്കാട് : തമിഴ്നാട് ആനക്കട്ടിയിൽ രണ്ടുപേരെ കാട്ടാന കൊന്നു. തൂവയിലും, മാങ്കരയിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മരുതാചലം, മഹേഷ് കുമാർ ആക്രമണത്തിൽ മരിച്ചത്. രാവിലെ ഏഴ് മണിയോടെ മരുതാചലത്തിനെ…
Read More »