Kerala
-
പന്നിയങ്കരയില്‍ വയോധികയുടെ മാല പിടിച്ചുപറിച്ച കേസ്; യുവാവ് പിടിയില്‍
കോഴിക്കോട്: മാല പിടിച്ചു പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തര്‍ മിര്‍ഷ (30) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.…
Read More » -
ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ…
Read More » -
ആർ.എ.ടി.എഫ്. സംസ്ഥാനസമ്മേളനം തുടങ്ങി
കോഴിക്കോട് : റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്.) സംസ്ഥാനസമ്മേളനം കോഴിക്കോട്ട് തുടങ്ങി. ആർ.എ.ടി.എഫ്. സംസ്ഥാന പ്രസിഡൻറ്് എം. സലാഹുദ്ദീൻ മദനി പതാക ഉയർത്തി. തുടർന്നുനടന്ന പ്രതിനിധിസമ്മേളനം…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന്…
Read More » -
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. നാളെ (14/03/2023)…
Read More » -
കെ.പി.സി.ടി.എ. സംസ്ഥാനസമ്മേളനം സമാപിച്ചു
കോഴിക്കോട് : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. ഡോ. എബ്രഹാം അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറൽ…
Read More » -
മിനറൽ വാട്ടർ കുപ്പികളിൽ ചാരായം വില്പന; പ്രതി പിടിയിൽ
തിരുവനന്തപുരം: ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു…
Read More » -
കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്
കണ്ണൂർ : കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ്…
Read More » -
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 38°c. സാധാരണയെക്കാൾ 3.2 °c കൂടുതൽ ചൂട്.…
Read More » -
വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാൾ പിടിയിൽ
വൈത്തിരി : നിരവധിയിടങ്ങളിൽനിന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ഗുരുവായൂർ രായന്മാരാക്കാർ വീട്ടിൽ റഷീദിനെയാണ് (41) എ.എസ്.ഐ മുജീബുറഹ്മാൻ, സീനിയർ സി.പി.ഒ ശാലു…
Read More »