Kerala
-
വ്യക്തി വൈരാഗ്യത്തിൽ ഭാര്യ കൊടുത്ത പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ടു
കോഴിക്കോട്: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചെന്ന് കാണിച്ച് ഭാര്യ കൊടുത്ത കേസിലാണ് യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നലെ വെറുതെ വിട്ടത്.…
Read More » -
വയനാട് ചുരത്തിൽ തീപിടുത്തം
വയനാട്: വയനാട് ചുരത്തിൽ ഒന്നാം വളവിൽ തീപിടുത്തം. മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ചുരത്തിൽ നിലവിൽ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല.
Read More » -
കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം; സോൺട കമ്പനിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയെന്ന് മേയര്‍
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി…
Read More » -
സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കൊടും ചൂടിൽ വലയുന്ന കേരളത്തിന് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ…
Read More » -
അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : കുലശേഖരത്ത് അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ്…
Read More » -
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്സ് തീയണച്ചു.ആളപായമില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി…
Read More » -
സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്കൂൾബസിന് പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്
കോഴിക്കോട് : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പേരാമ്പ്രയിൽ നടന്ന സ്വീകരണത്തിന് ആളെയത്തിച്ച സ്കൂൾബസിന് മോട്ടോർ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര…
Read More » -
സ്വപ്നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്തേക്കും.…
Read More » -
താമരശ്ശേരി ഗ്രാമപഞ്ചായത്തിന് 42.73 കോടി രൂപയുടെ ബജറ്റ്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ 42,73,86,413 രൂപ വരവും 40,58,48,070 രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തികവർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. പദ്ധതി നിർവഹണത്തിനുശേഷം 2,15,38,343 രൂപ നീക്കിയിരിപ്പ്…
Read More » -
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി…
Read More »