Kerala
-
ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഭക്ഷണത്തിൽനിന്നും പുഴുവിനെ കിട്ടിയതായി പരാതി. പുഴു, ഒച്ച് എന്നിവ ഭക്ഷണത്തിൽനിന്ന് കിട്ടാറുണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു. പല…
Read More » -
മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു
മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. ഓർത്തോ പീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് നടപടി. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ്…
Read More » -
വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി; യുവാവ് എക്സൈസിന്റെ പിടിയില്‍
മാനന്തവാടി; വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫിനെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
Read More » -
ഡി.സി.സി. പുനഃസംഘടനയിൽ സമവായ നീക്കം; മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ഇന്ന് ചർച്ച നടത്തും
കോഴിക്കോട്: ഡി.സി.സി. പുനഃസംഘടനയിൽ സമവായ നീക്കത്തിന്റെ ഭാഗമായി മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഇന്ന് ചർച്ച നടത്തും. ഇന്നലെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ വിപണി വില…
Read More » -
കൂടത്തായ് കേസ്; ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി
കോഴിക്കോട്: കൂടത്തായ് കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്കി. കുടുംബകല്ലറകള്‍ തുറന്ന സമയത്ത് കൊലപാതകങ്ങള്‍…
Read More » -
ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനെയാണ് (34) കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ടൗണ്‍ ഇന്‍സ്പെക്ടര്‍…
Read More » -
മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു പേര് മരിച്ചു
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നു പേര് മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ശരത്ത്, ലോറി ഡ്രൈവര്‍ ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണന്, ലോറി ഉടമയുടെ മകനും…
Read More » -
സ്വപ്നയ്ക്കെതിരായ പരാതി; ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു
കണ്ണൂർ : സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന്…
Read More » -
കൊച്ചി കോർപ്പറേഷൻ ഉപരോധം; നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്
എറണാകുളം : ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന കോണ്‍ഗ്രസ് മാർച്ചിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്. കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ കോർപ്പറേഷൻ…
Read More »