Kerala
-
തൃശ്ശൂർ ലോ കോളേജിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം. നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്യു പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
തിരുവനന്തപുരം വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം
തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായതീപിടിത്തം 5 മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണയ്ക്കാനായില്ല. 25 ഏക്കറോളം ഭാഗത്തെ അടിക്കാടും മരങ്ങളും കത്തിനശിച്ചു.…
Read More » -
വടകരയിൽ ആകാശത്തൊട്ടിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
വടകര : വടകര ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിലിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ജീവൻ തുലാസ്സിലാലായ യുവാവിനെ ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുത്തി ഫയർ ആൻ്റ് റസ്ക്യൂ ടീം മാതൃകയായി. ഓർക്കാട്ടേരി…
Read More » -
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55…
Read More » -
കോഴിക്കോട് കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോഴിക്കോട് : ആനിഹാള്‍ റോഡില്‍ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു…
Read More » -
ബാലുശ്ശേരി ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ബാലുശ്ശേരി :അറപീടികയിൽ മഹീന്ദ്ര സ്ക്കോർപ്പിയോയും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്. താമരശ്ശേരി കൊയിലാണ്ടി റൂട്ടിലോടുന്ന വിഷ്ണു എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു…
Read More » -
ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു
കണ്ണൂർ : ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ…
Read More » -
പാലക്കാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആളപായമില്ല
പാലക്കാട്: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. കഞ്ചിക്കോട് ഫയർഫോഴ്സെത്തി തീ അണച്ചു.പാചകം ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.…
Read More » -
ആകാശത്തൊട്ടിൽ അഴിക്കുന്നതിനിടയിൽ തൊഴിലാളിയ്ക്ക് അപകടം; മലപ്പുറം സ്വദേശി ജോയിന്റ് വീലിൽ കുടുങ്ങി രണ്ടുമണിക്കൂർ
വടകര : ഓർക്കാട്ടേരി ചന്തയ്ക്ക് എത്തിച്ച ആകാശത്തൊട്ടിൽ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം, യന്ത്ര ഭാഗങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മലപ്പുറം സ്വദേശി ഷംസു (48 ) ആണ്…
Read More » -
പ്രഥമ കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച്…
Read More »