Kerala
-
മലപ്പുറത്ത് പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽപന നടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍
മലപ്പുറം : മലപ്പുറം നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽപന നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കാഞ്ഞിരപുഴ…
Read More » -
കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. പയ്യന്നൂർ ജിടെക് കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥിയായിരുന്നു.…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്…
Read More » -
കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍
മലപ്പുറം: പാണ്ടിക്കാട് കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. പാലക്കാട് സ്വദേശിയായ മാലി പ്രദീപ് ശ്രീരംഗാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. പാണ്ടിക്കാട് സ്റ്റേഷന്…
Read More » -
ഭക്ഷ്യവിഷബാധ; കായംകുളം നഗരസഭയിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ
കായംകുളം നഗരസഭയിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. കഴിഞ്ഞദിവസം ബഡ്ജറ്റിനോട് അനുബന്ധിച്ച വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ,…
Read More » -
ജീവനക്കാർ ഇല്ലെന്ന് പരാതി; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രിയുടെ പരിശോധന
തിരുവനന്തപുരം : ഓഫീസിൽ ജീവനക്കാർ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെ തുടർന്ന് പബ്ലിക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി പി എ മുഹമ്മദ്…
Read More » -
കോഴിക്കോട് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍
കോഴിക്കോട് : കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. ശാന്തിനഗറിലെ…
Read More » -
സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസ് വർധിപ്പിക്കും; വസ്തു നികുതിയും പരിഷ്കരിക്കും; എം.ബി രാജേഷ്
സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി എം.ബി രാജേഷ്. നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് ഫീസ് വർധിപ്പിക്കാനും…
Read More » -
സർക്കാറിന് തിരിച്ചടി; വാച്ച് ആൻഡ് വാർഡിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം : പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ നിയമസഭാ സംഘർഷക്കേസിൽ സർക്കാറിന് തിരിച്ചടി. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടൽ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ…
Read More » -
കോഴിക്കോട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് : കോഴിക്കോട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ്…
Read More »