Kerala
-
തമിഴ്നാട്ടിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ഇടുക്കി: തമിഴ്നാട്ടിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം.…
Read More » -
ബ്രഹ്മപുരം തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി…
Read More » -
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്
ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന്…
Read More » -
സംസ്ഥാനം 80 ശതമാനവും ആശ്രയിക്കുന്നത് പുറം വൈദ്യുതിയെ; ഏപ്രിലിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കും
മൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോഴും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാതെ വൈദ്യുതി ബോർഡ്. സംസ്ഥാനത്ത് വ്യാഴാഴ്ച മൊത്ത വൈദ്യുതി ഉപഭോഗം 90.91 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 72.636 ദശലക്ഷം…
Read More » -
കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് കുമാർ (44) ണ് മരിച്ചത്. കഴിഞ്ഞ 27നാണ് ബിനീഷിന് മർദനമേറ്റത്. തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ…
Read More » -
ബാവലിപ്പുഴക്കയത്തിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
കണ്ണൂർ: കേളകം ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ്…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ ശശീന്ദ്രന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാകോടതി തള്ളി. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ആണ് പ്രതി എന്നതിനാൽ സാക്ഷികളായ മറ്റു…
Read More » -
ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി
കോഴിക്കോട് : ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കാമെന്നറിയിച്ച ശേഷം വീണ്ടും…
Read More » -
മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; അഞ്ചു പവനും 45,000 രൂപയും കവർന്നു
വടകര: ചോമ്പാല്‍ മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ദേശീയപാതയോട് ചേര്‍ന്ന ശ്രീ ഹരിയില്‍ ഹരീന്ദ്രന്‍ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് റിട്ട സബ് ഇന്‍സ്പെക്ടറാണ് ഹരീന്ദരന്‍.…
Read More » -
കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു
കോഴിക്കോട് : കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭാഗത്തുനിന്ന് കത്തിത്തുടങ്ങി മലയുടെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. ശക്തമായ വെയിലുള്ളതിനാൽ ഉണങ്ങിയ അടിക്കാടുകളിലൂടെ…
Read More »