Kerala
-
ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂ, വാട്ടര്‍ മെട്രോയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; യാത്ര ചെയ്തത് 6559 പേര്
കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം അനുഭവപ്പെട്ടത് വന്‍ തിരക്ക്. ആദ്യ ദിനം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത് 6559 യാത്രക്കാരാണ്. രാവിലെ ഏഴു മണി മുതല്‍ രാത്രി…
Read More » -
സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി; രണ്ട് പേര്‍ക്ക് പരുക്ക്
എറണാകുളത്ത് സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി. ലോക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലോക്കല്‍ സെക്രട്ടറിയെ…
Read More » -
വൈദിക വിദ്യാർത്ഥി സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ
കൊച്ചി : മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്നൽ (19) ആണ് മരിച്ചത്. സെമിനാരി…
Read More » -
ലീലയുടെ കൊലപാതകം; സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ.…
Read More » -
ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി സമ്മാന തുക തട്ടിയെടുത്തു, പരാതി
മലപ്പുറം: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 2000 രൂപ സമ്മാന തുക തട്ടിയെടുത്തതായി പരാതി. കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് തട്ടിപ്പിനിരയായത്. കേരള…
Read More » -
തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം, മൂന്ന് സ്ത്രീകൾക്ക് പരിക്ക്
തൃശൂർ : തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ്…
Read More » -
സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടും; ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും
സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ…
Read More » -
കുന്ദമംഗലത്ത് ഒമിനി വാൻ നിയന്ത്രണം വിട്ട് തല കീഴായി മറഞ്ഞ് അപകടം
കുന്ദമംഗലം: കുന്ദമംഗലത്ത് ഒമിനി വാൻ നിയന്ത്രണം വിട്ട് തല കീഴായി മറഞ്ഞ് അപകടം ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.…
Read More » -
വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ യുവാവിനെ അറസ്റ്റ് ചെയ്തു. ബറേലി സ്വദേശി നദീം ഖാനെ (25) ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ…
Read More » -
പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു
തിരുവനന്തപുരം : കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ്…
Read More »