Kerala
-
കല്ലാച്ചിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വ്യാപാരി കാറിൽ മരിച്ച നിലയിൽ
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വ്യാപാരി കാറിൽ മരിച്ച നിലയിൽ. കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപത്തെ അനാദി കച്ചവടക്കാര തായ ചമ്മത്തിൽ ബാലകൃഷ്ണൻ…
Read More » -
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47)…
Read More » -
നിഹാലിന്റെ ദാരുണ മരണം; സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
നിഹാലിന്റെ ദാരുണ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്രമണക്കാരികളായ തിരുവുനായ്ക്കളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയിലെ കേസിൽ കമ്മീഷൻ കക്ഷിചേരും. നിഹാലിന്റെ ദാരുണാന്ത്യത്തിന്…
Read More » -
എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ
കൊച്ചി: എളമക്കര കീർത്തിനഗർ ഭാഗത്തുനിന്ന് എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർഥിയടക്കം രണ്ടുയുവാക്കൾ പിടിയിലായി. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. പീഡന പരാതി…
Read More » -
കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു
അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് ഒറ്റയാന് നിലംപരിശാക്കിയത്. ശനിയാഴ്ച രാത്രിയിലാണ്…
Read More » -
കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.…
Read More » -
പാലക്കാട് സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ്…
Read More » -
കണ്ണൂരിൽ പതിനൊന്നുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂർ : നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ്…
Read More »