Kerala
-
കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ. തൃശൂർ സ്വദേശികളായ പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, സുഹൃത്ത് അനുപ് എന്നിവരെയാണ് പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഡേറ്റിംഗ്…
Read More » -
മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡ്; പകര്‍ച്ചപ്പനികള്‍ക്കെതിരെ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍…
Read More » -
മദ്യലഹരിയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവിന്റെ ജാമ്യാപേക്ഷ തള്ളി
മാവേലിക്കര : മദ്യലഹരിയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആറു വയസ്സുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി…
Read More » -
വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട് : താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന് സായി കൃഷ്ണയെയാണ് നായ കടിച്ചത്. കൈക്ക്…
Read More » -
കഴക്കൂട്ടത്ത് ഗൃഹനാഥൻ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം : കഴക്കൂട്ടം മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച…
Read More » -
തൃശൂർ കുന്നംകുളം നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി
തൃശ്ശൂർ : തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ്…
Read More » -
കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു
തിരുവനന്തപുരം : തമിഴ്നാട് കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. അക്രമി സംഘം കൊടുവാളുമായി…
Read More » -
ഇരുപതോളം മോഷണക്കേസിലെ പ്രതി അത്തോളി പോലീസിന്റെ പിടിയിൽ
കോഴിക്കോട്: ഉള്ള്യേരി ആനവാതില്‍ വി കെയര്‍ പോളി ക്ലിനിക്കില്‍ പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള്‍ അത്തോളി പോലീസിൻറെ പിടിയില്‍. മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍…
Read More » -
തിരുവനന്തപുരത്ത് ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളനാട് സ്വദേശി രാധാകൃഷ്ണനാണ് (41) മരിച്ചത്. രക്തം വാർന്നാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു…
Read More » -
കോഴിക്കോട് വടകരയിൽ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ
കോഴിക്കോട് :വടകര ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനു ള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61)…
Read More »