Kerala
-
സ്വര്‍ണാഭരണ നിര്‍മാണശാലയിൽ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു; മൂന്നുപേര്‍ പൊലീസ് പിടിയിൽ
തൃശ്ശൂർ : സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍…
Read More » -
ഫയർ സ്റ്റേഷൻ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയില്‍
തൃശ്ശൂർ : കൊടുങ്ങല്ലൂർ സ്വദേശിനിയായ ഫയർ സ്റ്റേഷൻ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി…
Read More » -
പുനഃസംഘടനയ്ക്ക് സാധ്യത: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്കെന്നു സൂചന
തിരുവനന്തപുരം: നടന് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.…
Read More » -
പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ അവസാനിക്കും
ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി നാളെ അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തന…
Read More » -
പത്തനംതിട്ടയിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ…
Read More » -
കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
പുനലൂർ : കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്നു ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ…
Read More » -
പൊലീസ് സ്റ്റേഷനില്‍ കിട്ടിയ നായക്കുട്ടിയ്ക്കായി സിഐയെ വിളിച്ചത് 40 പേര്; ഒടുവില്‍ പൊലീസ് യഥാര്‍ഥ ഉടമയെ തിരിച്ചറിഞ്ഞു
പാലാ പട്ടണത്തില്‍ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ മുന്തിയ ഇനം നായയാണെന്ന്…
Read More » -
പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍; അശാസ്ത്രീയ നിര്‍മാണമെന്ന് ആരോപണം; ഗതാഗത നിയന്ത്രണം
തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡ് ഇടിയാനുള്ള അപകട സാധ്യത മുന്‍നിര്‍ത്തി ഗതാഗതം ഒറ്റവരിയാക്കി.…
Read More » -
പെരുന്നാൾ ദിനത്തിൽ ഇസ്തിരിപെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പാലക്കാട്: ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 തോടെയാണ്…
Read More » -
ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട്…
Read More »