Kerala
-
കോഴിക്കോട് ബാലുശ്ശേരി എക്സൈസ് ഓഫീസിൽഅഗ്നിബാധ; തീവച്ചതെന്ന് സംശയം
കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരി 19-ാം മൈലിലുള്ള ബാലുശ്ശേരി എക്സൈസ് ഓഫീസിൽ അഗ്നിബാധ. ഓഫീസിന്റെ മുൻഭാഗത്തെ വാതിലിലാണ് തീ പടർന്നത്. ഇന്ന്പുലർച്ചെയാണ് സംഭവം. ഓഫീസിന്റെ മുൻഭാഗത്തെ വാതിലിൽ…
Read More » -
കോഴിക്കോട് വാടക വീട്ടിൽ 22 കാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പരാതിയുമായി പിതാവ് രംഗത്ത്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത് . മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്…
Read More » -
കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിലാണ് എം.ഡി.എം.എ.യുമായി ഒരാൾ…
Read More » -
താമരശ്ശേരി തച്ചംപൊയിലിൽ നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു
താമരശ്ശേരി: തച്ചംപൊയിലിൽ നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് ഓവുചാലില്‍ പതിച്ചു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ തച്ചംപൊയില്‍ അങ്ങാടിയില്‍ പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രി…
Read More » -
ക്ഷേത്ര കുളത്തില്കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു
കണ്ണൂർ : ക്ഷേത്ര കുളത്തില്കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)…
Read More » -
സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
തൃശ്ശൂർ : സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ ഇന്ന് ദേശമംഗലം തലശ്ശേരിയിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു…
Read More » -
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്സോ നിയമ പ്രകാരം…
Read More » -
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
കോട്ടയം: വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ…
Read More » -
കോഴിക്കോട് നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട്: നഗരത്തിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട…
Read More » -
കാസർഗോഡ് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ
കാസർഗോഡ്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43)…
Read More »