Kerala
-
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ ഒറ്റയടിക്ക് 400 രൂപയുടെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ്…
Read More » -
കോഴിക്കോട് തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ
കോഴിക്കോട്: ഗ്രാമ, നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ ജില്ലയിൽ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ. അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) വഴി കോർപറേഷൻ പരിധിയിലെ പൂളക്കടവ് സെൻററിൽ…
Read More » -
കട്ടിപ്പാറയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ ഒരു ആടു കൂടി ചത്തു
കട്ടിപ്പാറ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടു കൂടി ചത്തു. പിലാകണ്ടിയില്‍ ഉസ്മാന്റെ ഗർഭിണിയായ ആടാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് ആടുകളെയാണ് തെരുവ്…
Read More » -
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടച്ച് തകർന്നു.
താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തൂൺ മുറിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു. കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര…
Read More » -
വാണിമേലിൽ വീടിന് ബോംബെറിഞ്ഞ സംഭവം; ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്തിനടുത്ത് ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28)ആണ് വളയം പൊലീസിന്റെ…
Read More » -
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കൊച്ചിയിലെത്തി; കോട്ടയത്തേക്കു തിരിച്ചു
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.…
Read More » -
കോഴിക്കോട് കൊയിലാണ്ടി ആശുപത്രിയിൽ പ്രതിയുടെ പരാക്രമം, ഡ്രസിങ് റൂം അടിച്ചു തകർത്തു
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ…
Read More » -
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും…
Read More » -
അർദ്ധരാത്രിയിലും ജനനിബിഡം; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശ്ശേരിയിലെത്തി
പത്തനംതിട്ട : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശ്ശേരിയിലെത്തി. രാത്രി വൈകിയും വഴിയുലുടനീളം കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള…
Read More » -
കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു
കോഴിക്കോട്: മൂന്നുദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ്…
Read More »