Kerala
-
കോഴിക്കോട് കുറ്റ്യാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാദാപുരം വളയം സ്വദേശിക്ക് ഗുരുതരപരിക്ക്
കോഴിക്കോട് : കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിൽ വാഹനാപകടം. തളീക്കര ഓത്തിയോട്ട് പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് . നാദാപുരം വളയം…
Read More » -
മുഹമ്മദ് റിയാസിനെതിരായ ഹവാല ആരോപണം; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ ഇഡി, പണമിടപാടുകളുടെ രേഖകൾ തേടും
കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ഇഡി. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോറി കൈമാറും. ദുബായിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ…
Read More » -
വീണ്ടും കനത്ത മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം കാറ്റും ഇടിമിന്നലും, ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ചു ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതുക്കിയ…
Read More » -
ലോഡ്ജിൽ മുറിയെടുത്ത് താമസം; രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന, കണ്ണൂർ സ്വദേശിനി യുവതിയും യുവാവും എംഡിഎംഎയുമായി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി…
Read More » -
സ്ത്രീകളെ എത്തിച്ചത് ഏജന്റുമാർ വഴി; ചെറായിയിലെ ലോഡ്ജിൽ പെൺവാണിഭമെന്ന് പൊലീസ്, റെയ്ഡിൽ നാലുപേർ അറസ്റ്റിൽ
എറണാകുളം: എറണാകുളം ചെറായിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന നാലംഗ സംഘം അറസ്റ്റിൽ. മുനമ്പം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെറായി പള്ളിപ്പുറം സ്വദേശികളായ മരോട്ടിക്കൽ വീട്ടിൽ…
Read More » -
കോഴിക്കോട് നാദാപുരത്ത് വാഹനാപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം…
Read More » -
പിറന്നാൾ സമ്മാനമായി നൽകിയ കാർ മൂന്ന് ജീവനുകൾ പൊലിഞ്ഞ അപകടത്തിൽ; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്, സ്വകാര്യത അഭ്യർഥിച്ച് നൂഹ
കൊച്ചി : നെടുമ്പാശേരിയിൽ 3 പേർ കൊല്ലപ്പെട്ട അപകടം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നോ നാളെയോ പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴിയെടുത്തേക്കും. സുഹൈലിന്റെ പിറന്നാളിനു…
Read More » -
എൻജിനും ബാറ്ററിയും ഊരിമാറ്റി വിൽപ്പന, കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ; ജാമ്യത്തിലിറങ്ങി മുങ്ങിനടന്നത് ഒന്നര മാസമായി
പത്തനംതിട്ട: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി ‘മൊട്ട ബിനു’ എന്ന ബിനുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസം…
Read More » -
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More » -
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ
തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്തതിനു ബ്ലേഡ് കൊണ്ട് യുവാവിന്റെ ശരീരം വരഞ്ഞ് ഗുരുതര പരുക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ…
Read More »